"എൻ.ഇ. ബാലറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
1957 ലെ പൊതു തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് ഒന്നാം കേരള നിയമസഭയിലെത്തി. 1960 ലും അതേ മണ്ഡലത്തിൽ നിന്നും ജയിച്ചു. 1970 ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നും ജയിച്ചാണ് നിയമസഭയിൽ എത്തിയത്. അച്യുതമേനോൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു. രണ്ട് തവണ രാജ്യസഭാംഗമായിരുന്നു.
1964 ൽ പാർട്ടി രണ്ടായപ്പോൾ സി.പി.ഐ യിൽ ഉറച്ചു നിന്നു. 1972 മുതൽ 1984 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.<ref name=kcpap423>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=423|quote=എൻ.ഇ.ബാലറാം - സി.പി.ഐ നേതൃത്വം}}</ref>
 
== രാജ്യസഭ കാലഘട്ടവും പാർട്ടിയും ==
* 1991-1994 : സി.പി.ഐ., എൽ.ഡി.എഫ്.
* 1985-1991 : സി.പി.ഐ., എൽ.ഡി.എഫ്.
 
== പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/എൻ.ഇ._ബാലറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്