"ഇബ്‌നു ഹജർ അൽ ഹൈതമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{unreferenced}} tag to article (TW)
(ചെ.)No edit summary
വരി 8:
 
=== മക്കയിലേക്കുള്ള പലായനം ===
ഇബ്‌നുഹജർ അൽ ഹൈതമി 1527 ൽ തന്റെ അധ്യാപകനായ അബുൽ ഹസൻ ബക്‌രിയോടൊപ്പം മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു. ഈ യാത്രയിലാണ് കർമശാസത്രത്തിൽ ഗ്രന്തമെഴുതാൻ തീരുമാനിച്ചത്. 1533 വീണ്ടും മക്കയിൽ പോവുകയും അവിടെ സ്ഥിര താമസമാക്കുകയും ചൈതു. മക്കയിൽ രചന, അധ്യാപനം, ഫത്‌വാ നിർവഹണം എന്നിവയിൽ കേന്ദ്രീകരിച്ചു. ശാഫീ കർമശാസ്ത്രം ഹദീസ്, ഹദീസ് വ്യാഖ്യാനം, ഖവാഇദുല് അഖാഇദ്് എന്നിവയിൽ കൃതികൾ രചിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് തന്റെ ഏറ്റവും പ്രസിദ്ധമായ തുഹ്ഫതുൽ മുഹതാജ് ബിഷർഹിൽ മിൻഹാജ് എന്ന കൃതി രചിക്കുന്നത്. ഇമാം നവവിയുടെ മിൻഹാജുത്വാലിബീൻ എന്ന കൃതിയുടെ വ്യാഖ്യാനമായിരുന്നു ഈ കൃതി.<ref>{{Cite web|url=https://mawdoo3.com/%D8%A7%D8%A8%D9%86_%D8%AD%D8%AC%D8%B1_%D8%A7%D9%84%D9%87%D9%8A%D8%AA%D9%85%D9%8A|title=ابن حجر الهيتمي|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://shamela.ws/index.php/author/479|title=ابن حجر الهيتمي|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=http://elwahabiya.com/%D8%A7%D8%A8%D9%86-%D8%AD%D8%AC%D8%B1-%D8%A7%D9%84%D9%87%D9%8A%D8%AA%D9%85%D9%8A-%D8%A7%D9%84%D8%B4%D8%A7%D9%81%D8%B9%D9%8A-%D9%87%D9%88-%D8%A3%D8%B4%D8%AF-%D8%A7%D9%84%D8%B9%D9%84%D9%85%D8%A7%D8%A1/|title=ابن حجر الهيتمي الشافعي هو أشد العلماء ردا على ابن تيمية|access-date=|last=|first=|date=|website=|publisher=}}</ref>
 
== ഗുരുവര്യന്മാർ ==
"https://ml.wikipedia.org/wiki/ഇബ്‌നു_ഹജർ_അൽ_ഹൈതമി" എന്ന താളിൽനിന്ന് ശേഖരിച്ചത്