"മേരിക്കുണ്ടൊരു കുഞ്ഞാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇൻഫോബോക്സ് ചെറിയ രീതിയിൽ ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Mary had a little lamb}}
{{Infobox song
| title = Maryമേരിക്കുണ്ടൊരു Had a Little Lambകുഞ്ഞാട്
| English_title = Mary Had a Little Lamb
| comment = [[Roud]] #7622
| image = Mary had a little lamb 2 - WW Denslow - Project Gutenberg etext 18546.jpg
| image_size =
Line 11 ⟶ 10:
| recorded_by =
| performed_by =
| written = USAയു.എസ്.എ
| Released = <!-- {{Start date|YYYY|MM|DD}} -->
| Published = May1830 24,മേയ് 183024
| Length = <!-- {{Duration|m=MM|s=SS}} -->
| Writer = [[Sarah Josepha Hale]]/John Roulstone
| Composer =
| Lyricist =
| Language = [[English language|Englishഇംഗ്ലീഷ്]]
| Formtype = [[Nursery rhyme]]
}}
വളരെ പ്രസിദ്ധമായ ഒരു കുട്ടി[[കവിത|കവിതയാണ്]] '''മേരിക്കുണ്ടൊരു കുഞ്ഞാട്''' (ആഗലേയം‌ Mary had a little lamb)<ref>[https://archive.is/vZ2d Mary Had A Little LambbySarah Hale]</ref>. 1830 -ൽ‌ [[സാറാ ജോസഫ്‌ ഹേൽ|സാറാ ജോസഫ്‌ ഹേലാണിത്‌]] പ്രസിദ്ധീകരിച്ചത്‌. സാറാ ജോസഫ്‌ ഹേൽ‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങൾ‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. [[മേരി ഹട്സ്‌]] എന്നൊരാൾ‌ ഈ അംഗനവാടികവിതയുടെ കർ‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേൽ‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ൽ‌ [[തോമസ് ആൽവാ എഡിസൺ]] താൻ കണ്ടുപിടിച്ച [[ഗ്രാമഫോൺ|ഗ്രാമഫോണിലൂടെ]] ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ [[ശബ്ദലേഖനം]] നടത്തുകയുണ്ടായി.
"https://ml.wikipedia.org/wiki/മേരിക്കുണ്ടൊരു_കുഞ്ഞാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്