"ഒ.എൻ.വി. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 117.197.191.251 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 43.229.88.38 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 17:
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത കവിയായിരുന്നു '''ഒ.എൻ.വി കുറുപ്പ്''' (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). '''ഒ.എൻ.വി.''' എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. '''ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്'''<ref>{{cite book|last=ചവറ കെ.എസ്.പിള്ള|title=ഒ.എൻ.വി യിലൂടെ}}</ref><ref name="മലയാളത്തിന്റെ ഉപ്പ്">{{cite news|title=നിറവിന്റെ സൗന്ദര്യം|url=http://www.mathrubhumi.com/static/others/special/story.php?id=128266|accessdate=2010 നവംബർ 5|date=2010 സെപ്റ്റംബർ 25}}</ref> എന്നാണ് പൂർണ്ണനാമം. [[1982]] മുതൽ [[1987]] വരെ [[കേന്ദ്ര സാഹിത്യ അക്കാദമി]] അംഗമായിരുന്നു. [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ [[ജ്ഞാനപീഠ പുരസ്കാരം]] ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.<ref>[http://www.mathrubhumi.com/story.php?id=128128 ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം ]</ref> [[Padma Shri|പത്മശ്രീ]] (1998), [[Padma Vibhushan|പത്മവിഭൂഷൺ]] (2011) '''ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..'''<ref name="padma">[http://pib.nic.in/newsite/erelease.aspx?relid=69364 Padma Awards Announced]</ref> നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.പ്രധാന കൃതികൾ
 
കവിതാ സമാഹാരങ്ങൾ
 
   പൊരുതുന്ന സൗന്ദര്യം
 
   സമരത്തിന്റെ സന്തതികൾ
 
   ഞാൻ നിന്നെ സ്‌നേഹിക്കുന്നു
 
   മാറ്റുവിൻ ചട്ടങ്ങളെ
 
   ദാഹിക്കുന്ന പാനപാത്രം
 
   ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും!
 
   ഗാനമാല!
 
   നീലക്കണ്ണുകൾ
 
   മയിൽപ്പീലി
 
   അക്ഷരം
 
   ഒരു തുള്ളി വെളിച്ചം
 
   കറുത്ത പക്ഷിയുടെ പാട്ട്
 
   കാറൽമാർക്‌സിന്റെ കവിതകൾ
 
   ഞാൻ അഗ്‌നി
 
   അരിവാളും രാക്കുയിലും!
 
   അഗ്‌നിശലഭങ്ങൾ
 
   ഭൂമിക്ക് ഒരു ചരമഗീതം
 
   മൃഗയ
 
   വെറുതെ
 
   ഉപ്പ്
 
   അപരാഹ്നം
 
   ഭൈരവന്റെ തുടി
 
   ശാര്ങ്ഗകപ്പക്ഷികൾ
 
   ഉജ്ജയിനി
 
   മരുഭൂമി
 
   നാലുമണിപ്പൂക്കൾ'
 
   തോന്ന്യാക്ഷരങ്ങൾ
 
   നറുമൊഴി!
 
   വളപ്പൊട്ടുകൾ!
 
   ഈ പുരാതന കിന്നരം!
 
   സ്‌നേഹിച്ചു തീരാത്തവർ !
 
   സ്വയംവരം!
 
   പാഥേയം!
 
   അർദ്ധവിരാമകൾ!
 
   ദിനാന്തം
 
   സൂര്യന്റെ മരണം
 
പഠനങ്ങൾ
 
   കവിതയിലെ പ്രതിസന്ധികൾ
 
   കവിതയിലെ സമാന്തര രേഖകൾ
 
   എഴുത്തച്ഛൻ
 
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:
 
   ആരെയും ഭാവ ഗായകനാക്കും…
 
   ആത്മാവിൽ മുട്ടിവിളിച്ചതുപോലെ…
 
   ഒരു ദലം മാത്രം വിടർന്നൊരു….
 
   ശ്യാമസുന്ദരപുഷ്പമേ…..[7]
 
   സാഗരങ്ങളേ….
 
   നീരാടുവാൻ നിളയിൽ….
 
   മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി….
 
   ശരദിന്ദുമലർദീപ നാളം നീട്ടി…
 
   ഓർമകളേ കൈവള ചാർത്തി………
 
   അരികിൽ നീയുണ്ടായിരുന്നെങ്കിൽ………..[7]
 
   വാതില്പഴുതിലൂടെൻ മുന്നിൽ…..
 
   ആദിയുഷസന്ധ്യപൂത്തതിവിടെ…
 
പുരസ്‌കാരങ്ങൾ
 
ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൺ,
 
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം     1971     അഗ്‌നിശലഭങ്ങൾ
 
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം     1975     അക്ഷരം
 
എഴുത്തച്ഛൻ പുരസ്‌കാരം[8]     2007     
 
ചങ്ങമ്പുഴ പുരസ്‌കാരം     
 
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്     
 
ഖുറം ജോഷ്വാ അവാർഡ്     
 
എം.കെ.കെ.നായർ അവാർഡ്     
 
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്‌കാരം     1981     ഉപ്പ്
 
വയലാർ രാമവർമ പുരസ്‌കാരം     1982     ഉപ്പ്
 
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്‌കാരം          കറുത്ത പക്ഷിയുടെ പാട്ട്
 
വിശ്വദീപ പുരസ്‌കാരം          ഭൂമിക്കൊരു ചരമഗീതം
 
മഹാകവി ഉള്ളൂർ പുരസ്‌കാരം          ശാർങ്ഗക പക്ഷികൾ
 
ആശാൻ പുരസ്‌കാരം          ശാർങ്ഗക പക്ഷികൾ
 
ആശാൻ പ്രൈസ് ഫോർ പൊയട്രി          അപരാഹ്നം
 
പാട്യം ഗോപാലൻ അവാർഡ്          ഉജ്ജയിനി
 
ഓടക്കുഴൽ പുരസ്‌കാരം          മൃഗയ
 
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം
 
2009  രാമാശ്രമം ട്രസ്റ്റ് അവാർഡ്
 
2007  കേരളാ സർവകലാശാലയുടെ ഡോക്ടറേറ്റ്
 
       
 
ചലച്ചിത്രമേഖലയിലെ പുരസ്‌കാരങ്ങൾ
 
മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം
 
വർഷം     ചിത്രം
 
1989     വൈശാലി
 
മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ
 
വർഷം     ചിത്രം
 
2008     ഗുൽമോഹർ
 
1990     രാധാമാധവം
 
1989     ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
 
1988     വൈശാലി
 
1987     മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
 
1986     നഖക്ഷതങ്ങൾ
 
1984     അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
 
1983     ആദാമിന്റെ വാരിയെല്ല്
 
1980     യാഗം, അമ്മയും മകളും
 
1979     ഉൾക്കടൽ
 
1977     മദനോത്സവം
 
1976     ആലിംഗനം
 
1973     സ്വപ്നാടനം
 
മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്‌കാരം
 
വർഷം     ചിത്രം
 
2009     പഴശ്ശിരാജ
 
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരങ്ങൾ
 
വർഷം     ചിത്രം
 
2001     മേഘമൽഹർ
 
2002     എന്റെ ഹൃദയത്തിന്റെ ഉടമ
 
== ജീവിതരേഖ==
"https://ml.wikipedia.org/wiki/ഒ.എൻ.വി._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്