"ഉദ്ധവ് താക്കറെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
| name = Uddhav Thackeray
| birth_date = {{birth date and age|df=yes|1960|07|27}}
| birth_place = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| image = Uddhav_thackeray_20090703.jpg
| residence = [[Mumbaiമുംബൈ]] , [[Maharashtraമഹാരാഷ്ട്ര]], [[Indiaഇന്ത്യ]]
| office = Pramukh (Chief) [[Shiv Sena]]
| term = 23 January 2013
വരി 14:
| predecessor2 = [[ബാൽ ഠാക്കറെ]]
| party = [[ശിവസേന]]
| religion = [[ഹിന്ദുയിസം|ഹിന്ദു]]
| spouse = Rashmi Thackeray
| children = [[ആദിത്യ താക്കറെ]] , Tejas Thackeray
Line 23 ⟶ 22:
| source =
}}
[[മഹാരാഷ്ട്ര]]യുടെ [[മുഖ്യമന്ത്രി (ഇന്ത്യ)|മുഖ്യമന്ത്രി]]യാണ് '''ഉദ്ദവ് താക്കറെ'''.<ref>{{cite news |title=Uddhav Thackeray, first of his clan, takes oath as chief minister of Maharashtra |url=https://www.indiatoday.in/india/story/uddhav-thackeray-maharashtra-chief-minister-1623468-2019-11-28 |accessdate=17 December 2019 |work=India Today |date=28 November 2019 |language=en}}</ref>.മറാഠി വംശീയതയിൽ ഊന്നിയ [[ശിവസേന]] എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ തലവനാണ് അദ്ദേഹം. പാർട്ടിയുടെ സ്ഥാപകനും പിതാവുമായ [[ബാൽ താക്കറെഠാക്കറെ]]യിൽ നിന്നാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.
 
[[ശിവസേന]]യുടെ മുഖ പത്രമായിരുന്ന സാമ്ന യുടെ ചീഫ് എഡിറ്ററായിരുന്ന ഉദ്ദവ് താക്കറെ പെട്ടെന്നാണ് ശിവസേനയുടെ അമരക്കാരനായത്. 2002ൽ ബാൽ താക്കറെ അദ്ദേഹത്തെ പാർട്ടിയുടെ വർക്കിങ്ങ് പ്രസിഡന്റായി നിയമിച്ചു. താരതമ്യേന ജൂനിയറായ ഉദ്ദവിന്റെ സ്ഥാന ലബ്ധി പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന [[നാരായൺ റാണെ]] 2005ലും ബാൽ താക്കറെയുടെ മരുമകൻ രാജ് താക്കറെ 2006ലും ശിവസേന വിട്ടു. ഉദ്ദവ് താക്കറെയുടെ മകൻ [[ആദിത്യ താക്കറെ]] ശിവസേനയുടെ യുവജന വിഭാഗം [[യുവസേന]]യുടെ അദ്ധ്യക്ഷനാണ്.
"https://ml.wikipedia.org/wiki/ഉദ്ധവ്_താക്കറെ" എന്ന താളിൽനിന്ന് ശേഖരിച്ചത്