"ടോറസ് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടോറസ് മലനിരകൾ
 
(ചെ.) ചരിത്രം
വരി 19:
|coordinates =
}}
തെക്കൻ [[തുർക്കി]]യിൽ സ്ഥിതിചെയ്യുന്ന മലനിരകളാണു '''ടോറസ് മലനിരകൾ''' ( '''Taurus Mountains''' [[Turkish language|Turkish]]: ''Toros Dağları''),
തുർക്കിയുടെ തെക്കുഭാഗത്തുള്ള മെഡിറ്ററേനിയൻ പ്രദേശത്തെ മദ്ധ്യഭാഗത്തുള്ള [[ഏഷ്യാമൈനർ|അനറ്റോളിയയിൽനിന്നും]] (ഏഷ്യാമൈനർ) വേർതിരിക്കുന്നത് ടോറസ് മലനിരകൾ ആകുന്നു. ഈ മലനിരകളെ പടിഞ്ഞാറുനിന്നും കിഴക്കോട്ട് മൂന്നു നിരകളായി വേർതിരിക്കാം
* പടിഞ്ഞാറൻ ടോറസ് മലനിരകൾ ( '''Western Taurus''' Batı Toroslar)
വരി 27:
* തെക്കൻ ടോറസ് ('''Southeastern Taurus''' Güneydoğu Toroslar)
** നുർഹാക് മലനിരകൾ (Nurhak Mountains), മലടായ മലനിരകൾ (Malatya Mountains), മാഡൻ മലനിരകൾ (Maden Mountains), ഗെങ്ക് മലനിരകൾ (Genç Mountains), ബിറ്റ്ലിസ് മലനിരകൾ (Bitlis Mountains)
 
==ചരിത്രം==
 
===പ്രാചീന ചരിത്രം, റോമൻ കാലഘട്ടം===
 
പുരാതന മദ്ധ്യപൂർവ്വേഷ്യയിൽ കാലാാസ്ഥാദേവന്മാരുടെ പ്രതീകമായിരുന്നു കാള, അതിനാൽ പർവതങ്ങളുടെ പേര് കാള എന്നർഥം വരുന്ന ടോറസ് എന്നായിത്തീർന്നത്. ഈ പ്രദേശത്ത് പുരാതന കാലാാസ്ഥാദേവന്മാരുടെ ക്ഷേത്രങ്ങൾ നിലനിന്നിരുന്നു.<ref>Ravinell, Alberto and Green, Whitney ''The Storm-god in the Ancient Near East'', p.126. {{ISBN|1-57506-069-8}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ടോറസ്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്