"ഏഴിക്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

527 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎ജീവിതോപാധി: തൊഴിലുകൾ ചേർത്തു
(→‎ഭൂപ്രകൃതി: ഭൂപ്രകൃതി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ജീവിതോപാധി: തൊഴിലുകൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==ജീവിതോപാധി==
കൃഷികൃഷിയും തന്നെയാണ്ഉൾനാടൻ പ്രധാനമത്സ്യബന്ധനവുമാണ് ജീവിതോപാധിപരമ്പരാഗത ജീവിതോപാധികൾ. നീണ്ടുകിടക്കുന്ന പൊക്കാളി പാടശേഖരങ്ങൾ ഇത് വെളിവാക്കുന്നു. ഉപ്പു ജലമുള്ള ഇടങ്ങളിൽ വളരുന്ന പൊക്കാളി നെല്ല് ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. എന്നാൽ വളരെ കാലങ്ങളായി പൊക്കാളി കൃഷി കുറയുകയും ആ പാടങ്ങൾ ചെമ്മീൻ കെട്ട് എന്നറിയപ്പെടുന്ന ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങളായി മാറുകയും ചെയ്തു വരുന്നു. മത്സ്യബന്ധനവും ഒരു പ്രധാന ജീവിതോപാധി തന്നെയാണ്. മൂന്നു വശവും ചുറ്റപ്പെട്ട കായലും , ചെറു തോടുകളും മത്സ്യ സമ്പത്തുകൊണ്ട് നിറഞ്ഞവയാണ്. ഇവിടെ നിന്നും ചെറിയ തോതിൽ മത്സ്യങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.
 
==ആരാധനാലയങ്ങൾ==
*St.vincent ferrer നാമത്തിലുള്ള പള്ളി
89

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3268850" എന്ന താളിൽനിന്ന് ശേഖരിച്ചത്