"ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
പ്രധാനപ്പെട്ട 13 വ്യവസ്ഥകളിൽ ഏഴെണ്ണം കോടതികൾക്ക് ഭരണകൂടത്തിന്റെ നടപടികൾ പരിശോധിക്കാനുള്ള അധികാരം ദുർബലപ്പെടുത്താനുദ്ദേശിച്ചുള്ളവയായിരുന്നു. <ref name="Hart">{{Cite web | last = Hart | first = Henry C. | authorlink = | coauthors = | title = The Indian Constitution: Political Development and Decay | work = Asia Survey, Vol. 20, No. 4, Apr., 1980 | publisher = University of California Press | date = April 1980 | url = http://www.jstor.org/stable/i345360 | format = | doi = | accessdate = 12 April 2012}}</ref>
* ഈ ഭേദഗതി അനുസരിച്ച് സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും നിയമങ്ങളുടെ ഭരണഘടനാസാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം പരിമിതപ്പെടുത്തി.
* ഈ ഭേദഗതിയാണ് ഇന്ത്യ ഒരു [[സെക്യുലറിസംമതേതരത്വം|സെക്യുലാർ]] [[സോഷ്യലിസം|സോഷ്യലിസ്റ്റ്]] റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചത്.
* പൗരന്മാരുടെ [[അടിസ്ഥാനചുമതലകൾ]] ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
* സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിനുള്ള അധികാരം ഈ ഭേദഗതി വിപുലപ്പെടുത്തി.