"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഭിന്നലിംഗം എന്ന സംജ്ഞ രാഷ്ട്രീയമായിവിലയിരുത്തുമ്പോൾ അവ്യക്തതകൾ സൃഷ്ടിക്കുന്നുണ്ട് . അസ്സൽ (original)എന്ന ലിംഗവാദത്തിന്റെ ബദൽമേഖലയെന്ന നിലയിൽ സാമൂഹികനിർമിതിയായി
{{prettyurl|Transgender}}
വിലയിരുത്തുമ്പോൾ അവിടെ വിമതം (queer)എന്ന നാമത്തിനാണ് പ്രസക്തി കൂടുന്നത് . അതിനാൽ വിമതലിംഗം എന്ന് അഭിസംബോധന ചെയ്യുന്നതാണ് ഉചിതം .
{{Transgender sidebar}}
{{mergefrom|നപുംസകം}}
 
ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാണ് '''ട്രാൻസ് ജെണ്ടെർസ് '''({{lang-en|Transgender}}). ആംഗലേയ തത്ത്വമായ [[:en:Genderqueer|ലിംഗ വഴക്കം]] അണ് ഇതിൽ പ്രതിബാധിക്കുന്നത്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ''ലിംഗാതീതർ'', ''ഭിന്നലിംഗർ'' എന്നീ പദങ്ങളും ഇതിൻറെ പര്യായമായി ഉപയോഗിക്കാറുണ്ട്. ഭിന്നലിംഗർ പൊതുവെ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. ഇപ്രകാരമുള്ള ഇന്റർസെക്സ് (Intersex) വിഭാഗത്തിൽപെടുന്ന ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു.<ref>https://www.theatlantic.com/health/archive/2014/07/should-we-fix-intersex-children/373536/</ref> ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മധ്യലിംഗവിഭാഗമാണ്‌ [[ഹിജഡ]]കൾ.
 
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്