"വടക്കുംകൂർ ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
File:Sarvadhikari {{prettyurl|Elasamprathi Narayana Varma of Vadakkumkur.jpg }}
{{featured}}
 
{{ToDisambig|വാക്ക്=നാരായണ വർമ്മമ }}
പണ്ടത്തെ [[വെമ്പോലിനാട്]] എ.ഡി.1100-ഓടെ<ref name="m1">{{cite book|first=Sreedhara Menon|last=A|title=A Survey Of Kerala History|year=2007|publisher=D C Books|isbn=9788126415786|pages=165}}</ref> രണ്ട് ശാഖകളായി പിരിഞ്ഞതിൽ ഒന്നാണ് '''വടക്കുംകൂർ ദേശം'''. <!-- വെമ്പലനാട് പാണ്ഡ്യരാജ്യത്തിൻ കീഴിലായിരുന്നു. വേമ്പന്റെ(പാണ്ഡ്യൻ) നാടായിരുന്നതിനാലാണ് ഇതിന് വെമ്പലനാട് എന്ന് പേരുവന്നത്.-കേ.സാ.ച.1,പു.416 --> [[ഏറ്റുമാനൂർ]] , [[വൈക്കം]] പ്രദേശങ്ങളും [[മീനച്ചിൽ]] താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജധാനി [[കടുത്തുരുത്തി]] ആയിരുന്നു.<!-- കടുത്തുരുത്തിയെ പാണ്ഡ്യരാജധാനിയായ മധുരയ്ക്കു സമമായി വടമതുര എന്ന് വിളിച്ചിരുന്നു.കേ.സാ.ച.1,പു.416 --> പിന്നീട് അത് വൈക്കത്തേക്ക് മാറ്റി<ref name="m1" />. കാരിക്കോട് തലസ്ഥാനമായി (ഇന്നത്തെ [[മൂവാറ്റുപുഴ]], [[തൊടുപുഴ]] താലൂക്കുകൾ ഉൾപ്പെട്ടിരുന്ന ) ഉണ്ടായിരുന്ന [[കീഴ്മലനാട്]] വടക്കുംകൂറിൽ ലയിച്ചതോടെ (1600) [[വേമ്പനാട്ടുകായൽ]] മുതൽ [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യത്തിന്റെ]] പശ്ചിമാതിർത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു<ref name="m1" />. തെക്ക് [[തെക്കുംകൂർ രാജവംശം|തെക്കുംകൂറും]], വടക്ക് [[കോതമംഗലം|കോതമംഗലവുമായിരുന്നു]] അതിർത്തി. ഏറെക്കാലം [[പെരുമ്പടപ്പു സ്വരൂപം|പെരുമ്പടപ്പുസ്വരൂപത്തിന്റെ]] സാമന്ത രാജ്യമായിട്ടായിരുന്നു വടക്കുംകൂർ നിലനിന്നുപോന്നത്. [[കായംകുളം രാജവംശം|കായംകുളത്തെ]] സഹായിച്ചതിന്റെ പേരിൽ ഈ രാജ്യം [[മാർത്താണ്ഡവർമ്മ]] പിടിച്ചടക്കുകയും രാജാവ് [[സാമൂതിരി|കോഴിക്കോട്]] അഭയം പ്രാപിക്കുകയും ചെയ്തു (1750). മാർത്താണ്ഡ വർമ്മ പിടിച്ചടക്കിയ പ്രവിശ്യ കരിക്കോട് ആസ്ഥാനമാക്കി തന്റെ പ്രതിനിധി സർവ്വാധികാരി എലസംപ്രതി നാരായണ വർമയെ ഭരണത്തികാരിയായി വാഴിച്ചു . അദ്ദേഹം കരിക്കോട് ആസ്ഥാനമായി ഈ മേഖലയിൽ ഇന്ന് കാണുന്ന തരത്തിൽ സംപൂർണ്ണ വികസനത്തിന് തുടക്കം കുറിച്ചു. മുസൽമാൻമാരായ തങ്ങളുടെ പടയാളികൾക്കു ആദ്യമായി ഈ മേഖലയിൽ ഒരു പള്ളി (കരിക്കോട് നായനാര് പള്ളി) സ്ഥാപിച്ചു. നാരായണ വർമ്മ കോട്ടയം കല്ലറ ആത്മാംന്തുർ കരവട്ടിടം കോവിലകത്തെ (നിലമ്പുർ/പഴശ്ശി കോവിലകത്തു നിന്നും പലായനം ചെയ്താ രാജാക്കൻമാർ) കുട്ടി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. തൊടുപുഴയിലെ പ്രശസ്ത ചാലംകോട് മാറ്റത്തിൽ നാലുകെട്ടിൽ  താമസിച്ചു കരിക്കോട്ടേക്കു പല്ലക്കിൽ എഴുന്നള്ളി നാട് വാണു.
{{Infobox monarch
| name = സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മമ
| title = വടക്കുംകുർ ഭരണാധികാരി
| image =Sarvadhikari Elasamprathi Narayana Varma of Vadakkumkur.jpg
| image_size = 420x400px
| caption = ''ആധുനിക തൊടുപുഴയുടെ ശില്പ്പി''
| reign = [[1740]] - [[1780]]
| full name = <small>സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മമ തമ്പുരാൻ</small>
| native_lang1 = മലയാളം
| othertitles =
| birth_date = [[1720]] (കൊ.വർഷം:881)
| birth_place = [[ആറ്റിങ്ങൽ]]
| death_place = [[ആറ്റിങ്ങൽ കൊട്ടാരം ]]
| suc-type = മരുമക്കത്തായം
| royal house = [[മറ്റത്തിൽ, ചാലംകോട്]]
| dynasty = കുലശേഖര
| royal anthem = [[വഞ്ചീശ മംഗളം]]
| royal motto = ധർമോസ്മാദ് കുലദൈവദം
| father = രാഘവ വർമ്മൻ [[കിളിമാനൂർ]] കോയിത്തമ്പുരാൻ
| mother = [[അമ്മു തമ്പുരാട്ടി|ആറ്റിങ്ങൽ റാണി]]
| spouse = കുട്ടി തമ്പുരാട്ടി, അമന്തുർ കരവട്ടിടം കോവിലകം കൈപ്പുഴ കോട്ടയം (പഴശി കോവിലകം)
| children = മറ്റത്തിൽ ഭാസ്കരൻ, നാരായണൻ, മറ്റത്തിൽ നങ്ങു, കാർത്യായനി, പരമേശ്വരൻ
| religion = [[ഹിന്ദു]]}}
പണ്ടത്തെ [[വെമ്പോലിനാട്]] എ.ഡി.1100-ഓടെ<ref name="m1">{{cite book|first=Sreedhara Menon|last=A|title=A Survey Of Kerala History|year=2007|publisher=D C Books|isbn=9788126415786|pages=165}}</ref> രണ്ട് ശാഖകളായി പിരിഞ്ഞതിൽ ഒന്നാണ് '''വടക്കുംകൂർ ദേശം'''. <!-- വെമ്പലനാട് പാണ്ഡ്യരാജ്യത്തിൻ കീഴിലായിരുന്നു. വേമ്പന്റെ(പാണ്ഡ്യൻ) നാടായിരുന്നതിനാലാണ് ഇതിന് വെമ്പലനാട് എന്ന് പേരുവന്നത്.-കേ.സാ.ച.1,പു.416 --> [[ഏറ്റുമാനൂർ]] , [[വൈക്കം]] പ്രദേശങ്ങളും [[മീനച്ചിൽ]] താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജധാനി [[കടുത്തുരുത്തി]] ആയിരുന്നു.<!-- കടുത്തുരുത്തിയെ പാണ്ഡ്യരാജധാനിയായ മധുരയ്ക്കു സമമായി വടമതുര എന്ന് വിളിച്ചിരുന്നു.കേ.സാ.ച.1,പു.416 --> പിന്നീട് അത് വൈക്കത്തേക്ക് മാറ്റി<ref name="m1" />. കാരിക്കോട് തലസ്ഥാനമായി (ഇന്നത്തെ [[മൂവാറ്റുപുഴ]], [[തൊടുപുഴ]] താലൂക്കുകൾ ഉൾപ്പെട്ടിരുന്ന ) ഉണ്ടായിരുന്ന [[കീഴ്മലനാട്]] വടക്കുംകൂറിൽ ലയിച്ചതോടെ (1600) [[വേമ്പനാട്ടുകായൽ]] മുതൽ [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യത്തിന്റെ]] പശ്ചിമാതിർത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു<ref name="m1" />. തെക്ക് [[തെക്കുംകൂർ രാജവംശം|തെക്കുംകൂറും]], വടക്ക് [[കോതമംഗലം|കോതമംഗലവുമായിരുന്നു]] അതിർത്തി. ഏറെക്കാലം [[പെരുമ്പടപ്പു സ്വരൂപം|പെരുമ്പടപ്പുസ്വരൂപത്തിന്റെ]] സാമന്ത രാജ്യമായിട്ടായിരുന്നു വടക്കുംകൂർ നിലനിന്നുപോന്നത്. [[കായംകുളം രാജവംശം|കായംകുളത്തെ]] സഹായിച്ചതിന്റെ പേരിൽ ഈ രാജ്യം [[മാർത്താണ്ഡവർമ്മ]] പിടിച്ചടക്കുകയും രാജാവ് [[സാമൂതിരി|കോഴിക്കോട്]] അഭയം പ്രാപിക്കുകയും ചെയ്തു (1750). മാർത്താണ്ഡ വർമ്മ പിടിച്ചടക്കിയ പ്രവിശ്യ കരിക്കോട് ആസ്ഥാനമാക്കി തന്റെ പ്രതിനിധി സർവ്വാധികാരി എലസംപ്രതി നാരായണ വർമയെ ഭരണത്തികാരിയായി വാഴിച്ചു . അദ്ദേഹം കരിക്കോട് ആസ്ഥാനമായി ഈ മേഖലയിൽ ഇന്ന് കാണുന്ന തരത്തിൽ സംപൂർണ്ണ വികസനത്തിന് തുടക്കം കുറിച്ചു. മുസൽമാൻമാരായ തങ്ങളുടെ പടയാളികൾക്കു ആദ്യമായി ഈ മേഖലയിൽ ഒരു പള്ളി (കരിക്കോട് നായനാര് പള്ളി) സ്ഥാപിച്ചു. നാരായണ വർമ്മ കോട്ടയം കല്ലറ ആത്മാംന്തുർ കരവട്ടിടം കോവിലകത്തെ (നിലമ്പുർ/പഴശ്ശി കോവിലകത്തു നിന്നും പലായനം ചെയ്താ രാജാക്കൻമാർ) കുട്ടി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. തൊടുപുഴയിലെ പ്രശസ്ത ചാലംകോട് മാറ്റത്തിൽ നാലുകെട്ടിൽ  താമസിച്ചു കരിക്കോട്ടേക്കു പല്ലക്കിൽ എഴുന്നള്ളി നാട് വാണു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വടക്കുംകൂർ_ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്