"വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
താഴെപ്പറയുന്നവ ഇതിൽപ്പെടുന്നു:
* വൈദ്യുതകാന്തികവികിരണം[[വൈദ്യുത കാന്തിക വികിരണം]] - റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ്, ദൃശ്യപ്രകാശം, അൾട്രാവയലറ്റ്, ഗാമാകിരണങ്ങൾ, എക്സ് കിരണങ്ങൾ പോലെയുളളവ
* കണികാവികിരണം[[കണികാ വികിരണം]] (പാ൪ട്ടിക്കിൾ റേഡിയേഷൻ) - ആൾഫാ വികിരണം, ബീറ്റാ വികിരണം, ന‌്യൂട്രോൺ വികിരണം പോലുളളവ (അപൂജ്യ ഊ൪ജമുളള കണങ്ങൾ
* [[ശബ്ദീയ വികിരണം]] (അകോസ്റ്റിക് റേഡിയേഷൻ) - അൾട്രാസൗണ്ട്, സൗണ്ട്, ഭൗമതരംഗങ്ങൾ പോലുളളവ (ഭൗതിക പ്രസരണമാധ്യമവിധേയമായത്)
* [[ഭൂഗുരുത്വ വികിരണം]] (ഗ്രാവിറ്റേഷണൽ റേഡിയേഷൻ)- ഭൂഗുരുത്വതരംഗത്തിന്റെയോ അന്തരാളസമയത്തിന്റെ വക്രതയുടെയോ രൂപത്തിൽ ഉണ്ടാകുന്ന വികിരണം.
"https://ml.wikipedia.org/wiki/വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്