"പ്രാരംഭ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ഒരു ജാലികയുടെയോ (Website) പര്യയനിയുടെയോ (Browser) ആദ്യത്തേതോ പ്രധാനപ്പെട്ടതോ ആയ താളിനെയാണ് '''പ്രാരംഭ താൾ അഥവാ ആരംഭതാൾ (ഹോം പേജ്- Home Page)''' എന്നറിപ്പെടുന്നത്. ജാലികയുടെ പ്രഥമതാളിനെ ചിലപ്പോൾ മുഖ്യതാൾ (മെയിൻ പേജ് - Main Page) എന്നും വിളിക്കാറുണ്ട്.
==ജാലികയുടെ പ്രാരംഭതാൾ==
സാധാരണയായി ഒരു [[തിരച്ചിൽയന്ത്രം|തിരച്ചിൽയന്ത്ര]]ത്തിൽ നിന്നും ഒരു [[ജാലിക]]യിലേയ്ക്ക് പര്യവേക്ഷണം ചെയ്യുന്ന സന്ദ൪ശകൻ കാണുന്ന താൾ ആണ‌് പ്രാരംഭതാൾ. ജാലികയിലെ മറ്റ് പേജുകളിലേയ്ക്ക് ഉപയോക്താവിന് എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന രീതിയിലുളള കണ്ണികൾ മുൻഗണനാക്രമത്തിൽ പ്രാരംഭതാളിൽ സജ്ജീകരിച്ചിട്ടുണ്ടാകും. മിക്കവാറും ഒരു തിരയൽ ചതുരവും [(Search Box]) ഉണ്ടായേക്കും. ഒരു വാ൪ത്താവെബ്സൈറ്റിന്റെ പ്രാരംഭതാളിൽ മുന്തിയ വാ൪ത്തകളുടെ തലക്കെട്ടുകളും ഒന്നാം ഖണ്ഡികകളും മുഴുവൻ വായനയ്ക്കുളള കണ്ണികളോടൊപ്പം അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ചില ജാലികകൾ അവയുടെ പ്രാരംഭതാൾ ഉപയോക്താക്കളെ അംഗത്വമെടുക്കാൻ ആക൪ഷിക്കുന്നവയായിരിക്കാം.
 
 
===ജാലികാഘടന (വെബ്സൈറ്റ് സ്ട്രക്ച൪)===
 
 
==പര്യയനിയുടെ പ്രാരംഭതാൾ (ബ്രൗസ൪ ഹോംപേജ്==
"https://ml.wikipedia.org/wiki/പ്രാരംഭ_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്