"കെ.കെ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടിൽ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താൻ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടർന്നു.
 
1949-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ [[പെലിക്കൻ]] സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈൽ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. [[പ്രകൃതി സംരക്ഷണ സമിതി]]യുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ൽ അദ്ദേഹം [[സൈലന്റ് വാലി]] പ്രക്ഷോഭം നയിച്ചു. കേരള തനതു ചരിത്രം ([[കേരള നാച്യുറൽ ഹിസ്റ്ററി)]] എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ]] (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/കെ.കെ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്