"നൂറുദ്ദീൻ സിൻകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox monarch
1146 മുതൽ 1174 വരെ [[ഡമസ്കസ്]] [[ആലപ്പോ]] പ്രവിശ്യകൾ ഭരിച്ചിരുന്ന തുർക്ക് വംശജനായിരുന്ന സിങ്കിദ് ഭരണാധികാരിയാണ് നൂറുദ്ദീൻ സിൻകി (Arabic: نور الدين‎). നൂർ അദ്ദീൻ അബുൽ ഖാസിം മഹമൂദ് ഇബ്ൻ ഇമാമുദീൻ സിൻകി എന്നാണ് പൂർണ്ണ നാമം. വിശ്വാസത്തിൻറെ വെളിച്ചം എന്നാണ് നൂറുദ്ധീൻറെ അർത്ഥം. മുസ്ലിം ലോകത്ത് വിഖ്യാതനായ ഇദ്ദേഹത്തിന്റെ ബാല്യ കാല സുഹൃത്തും, സൈന്യാധിപനുമായിരുന്നു ലോക പ്രശസ്തനായ [[സലാഹുദ്ദീൻ അയ്യൂബി]].
|name =നൂറുദ്ദീൻ സിൻകി
|image = Nur_ad-Din_Zangi2.jpg
|title = ഡമാസ്കസ് ആലപ്പോ അമീർ
|full name = അബുൽ ഖാസിം നൂർ അദ്ദീൻ മഹമൂദ് ഇബ്ൻ ഇമാമുദീൻ സിൻകി
|reign = ആലപ്പോ 1146–1174<br/>ഡമാസ്‌ക്‌സ് 1156–1174
|date1 =
|date2 =
|coronation =
|predecessor =[[ഇമാമുദീൻ സിൻകി]]
|successor =[[അസാലിഹ്‌ ഇസ്മായീൽ]]
|spouse =
|dynasty =[[സിൻകിദ് രാജാവംശം]]
|father =[[ഇമാമുദീൻ സിൻകി]]
| birth_date = 1118
| birth_place =
| death_date =15 മെയ് 1174 (aged 56)
| death_place =[[ഡമാസ്‌ക്‌സ്]], [[സിറിയ]]
| place of burial=[[നൂർ അൽദീൻ ദർഗ്ഗ]]
| Religion =[[ഇസ്‌ലാം]]}}
 
1146 മുതൽ 1174 വരെ [[ഡമസ്കസ്]] [[ആലപ്പോ]] പ്രവിശ്യകൾ ഭരിച്ചിരുന്ന തുർക്ക് വംശജനായിരുന്ന സിങ്കിദ് ഭരണാധികാരിയാണ് നൂറുദ്ദീൻ സിൻകി (Arabic: نور الدين‎). നൂർ അദ്ദീൻ അബുൽ ഖാസിം മഹമൂദ് ഇബ്ൻ ഇമാമുദീൻ സിൻകി എന്നാണ് പൂർണ്ണ നാമം. വിശ്വാസത്തിൻറെ വെളിച്ചം എന്നാണ് നൂറുദ്ധീൻറെ അർത്ഥം. മുസ്ലിം ലോകത്ത് വിഖ്യാതനായ ഇദ്ദേഹത്തിന്റെ ബാല്യ കാല സുഹൃത്തും, സൈന്യാധിപനുമായിരുന്നു ലോക പ്രശസ്തനായ [[സലാഹുദ്ദീൻ അയ്യൂബി]].<ref>A History of the Crusades: The First Hundred Years,Kenneth Meyer Setton, Marshall W, p 531</ref>
 
==ജീവരേഖ==
തുർക്കിക്ക് - സെർജ്ജുക് പ്രതിനിധിയായി ആലപ്പോ മൊസൂൾ നഗരങ്ങൾ ഭരിച്ചിരുന്ന പ്രവിശ്യാ ഭരണാധികാരി ഇമാമുദ്ധീൻ സിങ്കിയുടെ രണ്ടാമത്തെ മകനായാണ് നൂറുദീൻ ജനിക്കുന്നത്. ക്രൂസേഡിൻസിനെതിരെ പോരാട്ടം നയിച്ച് കൊണ്ടിരുന്ന ഇമാമുദ്ദീൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നൂറുദ്ധീൻ ആലപ്പോയുടെ അധികാരവും സഹോദരനായ സൈഫുദ്ധീൻ മൊസൂളിൻറെ അധികാരവും പങ്കിട്ടെടുത്തു.
പിതാവിൻറെ പാത പിന്തുടർന്ന് യൂറോപ്യൻ ക്രൂസേഡിൻസിനെതിരെ പടപൊരുതാനായിരുന്നു നൂറുദ്ധീനും ആഗ്രഹിച്ചത്. ഈ ആഗ്രഹങ്ങളുടെയൊക്കെ ലക്ഷ്യം യൂറോപ്യർ കീഴടക്കിയ [[ജെറുസലേം]] തിരിച്ചു പിടിച്ചു വിശുദ്ധ ആരാധനാലയമായി കരുതപ്പെടുന്ന ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുകയായിരുന്നു.<ref>Runciman, Steven (1952). A History of the Crusades. Vol. II: The Kingdom of Jerusalem. Cambridge University Press</ref>
ബാല്യത്തിൽ സുഹൃത്ത് സലാഹുദ്ദീൻ പിതാവിനോടൊപ്പം സൂഫി സന്യാസി കൈലാനിയുടെ ആശ്രമത്തിൽ സന്ദർശനം നടത്തിയപ്പോൾ കൈലാനി സലാഹുദ്ധീൻറെ കഴുത്ത് തടവുകയും <ref>Abdul-Qadir Gilani: Frederic P. Miller, Alphascript Publishing</ref> അവിടെയുണ്ടായിരുന്ന മറ്റൊരു യോഗി യോഗി ഇരുവരെയും കൂട്ടി ഒരു ആധ്യാത്മികൻ തടി കൊണ്ട് നിർമ്മിച്ച മിമ്പർ (പ്രസംഗപീഠം) കാട്ടി കൊടുക്കുകയും ഉണ്ടായി. നൂറു കണക്കിന് പേർ ആവശ്യപ്പെട്ടിട്ടും അദ്ദേഹമത് നൽകിയില്ലെന്നും ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിക്കുവാനാണ് ഇത് നിർമ്മിച്ചതെന്ന മറുപടിയാണ് നൽകിയതെന്നും സൂഫി ആ ബാലനെ ഓർമ്മിപ്പിച്ചു. പിൽകാലത്ത് സലാഹുദ്ദീൻ ഈ സംഭവം നൂറുദ്ദീനുമായി പങ്കു വെക്കുകയും [[ജെറുസലേം]] തിരിച്ചു പിടിച്ചു പ്രസംഗപീഠം സ്ഥാപിക്കണമെന്ന കലാശായ മോഹം ഇരുവരിലും ഉടലെടുക്കുകയുമുണ്ടായി. അധികാരം കരസ്ഥമായതിനെ തുടർന്ന് നൂറുദ്ദീൻ സങ്കി ഭീമാകാരമായ രീതിയിൽ നിർമ്മിച്ച പ്രസംഗ പീഠം ബൈത്തുൽ മുഖദ്ദസിൽ പ്രതിഷ്ടിക്കാനായി ഒരുക്കി. കൈയും മെയ്യും ഒരുക്കി പോരാത്തത്തിനിറങ്ങിയ നൂറുദ്ദീൻ ഒരോ പ്രദേശങ്ങളായി തൻറെ അധീനതയിലേക്കാക്കി.
അധികാരം കരസ്ഥമായതിനെ തുടർന്ന് നൂറുദ്ദീൻ സങ്കി ഭീമാകാരമായ രീതിയിൽ നിർമ്മിച്ച പ്രസംഗ പീഠം ബൈത്തുൽ മുഖദ്ദസിൽ പ്രതിഷ്ടിക്കാനായി ഒരുക്കി. കൈയും മെയ്യും ഒരുക്കി പോരാത്തത്തിനിറങ്ങിയ നൂറുദ്ദീൻ ഒരോ പ്രദേശങ്ങളായി തൻറെ അധീനതയിലേക്കാക്കി.
 
1148 ഇൽ ഫ്രാൻസിലെ ലൂയിസ് ഏഴാമനും, ജർമനിയിലെ കൊണാർഡ് മൂന്നാമനും സംയുക്തമായി നൂറുദീൻറെ സിറിയൻ പ്രവിശ്യകൾക്കെതിരെ യുദ്ധം നയിചെങ്കിലും പരാജയപ്പെട്ടു. ഒരു ഭരണത്തിൻ കീഴിൽ നിയന്ത്രിക്കപ്പെടുകയാണ് നല്ലതെന്ന തിരിച്ചറിവിൽ മൊസൂളിൻറെ അധികാരവും 1149 നൂറുദ്ധീന് നൽകപ്പെട്ടു. 1154 ഓടെ ഡമാസ്കസ് കീഴടക്കിയ നൂറുദ്ദീൻ യൂറോപ്യരുടെ കൈയിലുണ്ടായിരുന്ന ഈജിപ്ത്തിൻറെയും സിറിയയയുടെയും പലഭാഗങ്ങളും 1166 -68 കാലയളവിൽ സൈനിക മേധാവി ശിർക്കുകിൻറെ[[ശിർക്കു]]കിൻറെ സഹായത്തോടെ പിടിച്ചെടുത്തു. [[ഈജിപ്ത്]] കരവലയത്തിൽ വന്നതോടെ ജറൂസലം കീഴടക്കാനുള്ള ദൗത്യം ശിർക്കുവിൻറെ[[ശിർക്കു]]വിൻറെ അനന്തരവനും ഈജിപ്തിലെ ഡെപ്യൂട്ടിയായ സ്വലാഹുദ്ദീനെ ഏൽപ്പിച്ചു.
യൂറോപ്യർക്കെതിരെയുള്ള പോരാട്ടം കനക്കുന്നത് ഇതിനെ തുടർന്നാണ്.അബ്ബാസിയാ ഖലീഫ അടക്കമുള്ള മുസ്ലിം രാജാക്കന്മാരുടെ ഒരു സംയുക്ത മുന്നണി ഉണ്ടാക്കാൻ നൂറുദ്ധീനും സലാഹുദ്ധീനും പരിശ്രമിക്കുകയും അത്തരം ഒരു സേനയുടെ സഹായത്തോടെ മധ്യേഷ്യയിലെ ഒട്ടേറെ പ്രദേശങ്ങൾ യൂറോപ്യരിൽ നിന്നും പിടിച്ചെടുക്കുകയുമുണ്ടായി
 
"https://ml.wikipedia.org/wiki/നൂറുദ്ദീൻ_സിൻകി" എന്ന താളിൽനിന്ന് ശേഖരിച്ചത്