"എം.പി. സദാശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സാഹിത്യ വിവർത്തനങ്ങൾ: പുസ്തകങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
== ജീവിതരേഖ ==
1940-ൽ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] വഞ്ചിയൂരിലാണ് ജനനം. മാധവൻ പിള്ളയാണ് അച്ഛൻ. അച്ഛന്റെ മരണത്തോടെ താമസം അമ്മവീടായ കാട്ടാത്തറയിലേക്ക് മാറി. അഞ്ചാം ക്ലാസ്സ് മുതൽ കാട്ടാത്തറ സ്കൂളിലായിരുന്നു പഠനം. [[തിരുവനന്തപുരം]] ഇന്റർമീഡിയറ്റ് കോളേജ്, മാർത്താണ്ഡം ഹിന്ദു കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം നേടി, [[തിരുവനന്തപുരം]] ഏജീസ് ഓഫീസിൽ ഓഡിറ്റർ ആയി ജോലി ആരംഭിച്ചു.
* 1001 രാത്രികൾ
 
* ഡെക്കാമറൺ കഥകൾ
 
* 366 ശുഭദിന ചിന്തകൾ
 
* നീലം മാങ്ങകളുടെ വീട്
 
* മദർ തെരേസ
 
* മഹാന്മാഗാന്ധി
 
* ഇന്ദ്രജാല സർവ്വസ്വം
 
* മൈക്കൽ കെ യുടെ ജീവിതവും കാലവും
 
 
 
== സാഹിത്യ വിവർത്തനങ്ങൾ ==
1981ൽ പുറത്തിറക്കിയ '''ചെമ്പൻ മുടിക്കാർ''' മുതൽ ഇന്നു വരെ നൂറിലധികം ലോകസാഹിത്യങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്<ref>[http://www.malayalamvaarika.com/2012/january/20/report2.pdf ലോകത്തെ പരിഭാഷപ്പെടുത്തുന്ന ഒരാൾ]മലയാളം വാരിക, 2012 ജനുവരി 20</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എം.പി._സദാശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്