"സ്നിഗ്ദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Lubrication}}
[[File:Steam engine lubrication.jpg|thumb|Lubrication of a ship's [[steam engine]] [[crankshaft]]. The two bottles of lubricant are attached to the piston and move while the engine is operating.]]
രണ്ടു സമ്പ൪ക്ക പ‌്രതലങ്ങൾ തമ്മിലുളള ഘ൪ഷണവും തേയ്മാനവും ഏതെങ്കിലും സ്നിഗ്ദ്ധീകാരി[[സ്നിഗ്ദ്ധകം]] (ലൂബ്രിക്കൻ്റ്) ഉപയോഗിച്ച് കുറയ്ക്കുന്ന പ്രക്രിയയാണ് '''സ്നിഗ്ദ്ധീകരണം''' അഥവാ '''ലൂബ്രിക്കേഷൻ''' എന്ന് അറിയപ്പെടുന്നത്. ലൂബ്രിക്കേഷന്റെ പഠനം [[ട്രിബോളജി|ട്രിബോളജി]] മേഖലയിലെ ഒരു പെരുമാറ്റച്ചട്ടം ആണ്. സ്നിഗ്ദ്ധകങ്ങളെ '''[[സ്നേഹകങ്ങൾ]]''' എന്നും അറിയപ്പെടുന്നു.
 
സ്നിഗ്ദ്ധീകാരികൾസ്നിഗ്ദ്ധകങ്ങൾ ഖരങ്ങളോ ([[Molybdenum disulfide|മോളിബ്ഡിനം ഡൈ സൾഫൈഡ്]] <ref>http://www.engineersedge.com/lubrication/applications_solid_lubrication.htm – 14k</ref>പോലുളളവ), ഖര/ദ്രാവക പരിക്ഷേപണങ്ങളോ (ഗ്രീസ് പോലെ), ദ്രാവകങ്ങളോ (ജലമോ എണ്ണയോ പോലെ) വാതകങ്ങളോ ആകാം.
 
ശരിയാംവിധമുളള സ്നിഗ്ദ്ധീകരണം യാന്ത്രികഭാഗങ്ങളുടെ സുഗമവും തടസരഹിതവുമായ പ്രവ൪ത്തനം ഉറപ്പാക്കുന്നു. കൂടാതെ ആന്തരിക പ്രതിബലം (സ്ട്രെസ്സ്) കുറയ്ക്കുകയും ബിയറിംഗുകളുടെ സ്തംഭനം ഒഴിവാക്കുകയും ചെയ്യപ്പെടും. സ്നിഗ്ദ്ധീകരണവ്യൂഹം (ലൂബ്രിക്കേഷൻ സിസ്റ്റം) തകരാറിലായാൽ യന്ത്രഭാഗങ്ങൾ അനിയന്ത്രിതമായി പരസ്പരം ഉരസുകയും തന്മൂലം താപം, കൂട്ടിവിളക്കൽ (വെൽഡിംഗ്), കേടുപാടുകൾ തുടങ്ങിയ നാശനഷ്ടങ്ങൾ സംഭവിക്കാനിടയാകും.
"https://ml.wikipedia.org/wiki/സ്നിഗ്ദ്ധീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്