"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:8A:552D:0:0:2B3A:F0A0 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3267937 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
2409:4073:8A:552D:0:0:2B3A:F0A0 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3267934 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 20:
(4)ബാലനെയോ, ബാലികയെയോ ബാലവേല ചെയ്യിപ്പിക്കുകയോ ഏതെങ്കിലും തരത്തിൽ അവർക്ക് ഗുണം അല്ലാതെ ദോഷമായിട് ഉപദ്രവിച്ചാൽ കടുത്ത തെറ്റ്. (കുട്ടികൾ പരബ്രഹ്മത്തിന്റെയാണ്.നിങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിൽ നിങ്ങൾക്ക് അതിന്റെ വിഷമം മനസിലാകും )
(5)ആണായാലും പെണ്ണായാലും വ്യഭിചാരം, തെറ്റാണ്. (രാജ്യ നിയമത്തിനു വിപരീതമായി ഒന്നിലധികം ഒരു പങ്കാളി നിയമപരമായി നിൽക്കേ നിരവധി വിവാഹം തെറ്റാണ് ) (6)അമിതമദ്യപാനം,അമിത ലഹരി ഏതായാലും, അത് നിമിത്തം കുറ്റകൃത്യങ്ങൾ, മോഷണം, തെറ്റാണ് (7)വൃദ്ധനെയോ, വൃദ്ധയെയോ ബാലനെയോ, ബാലികയെയോ സത് ജനങ്ങളെയോ,അകാരണമായി ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് തെറ്റാണ്. (8)ആഡംബരം സനാതന ധർമത്തിൽതെറ്റല്ല എങ്കിലും ആഡംബരത്തിനു വേണ്ടതെല്ലാം ഉണ്ടാക്കുന്നത് സത്യം, ധർമ്മം, നീതി, ന്യായത്തിലൂടെ ആയിരിക്കണം,
(9)അർഹതപെട്ടവർക്ക് മാത്രം ദാനം നൽകണം, അർഹത ഉള്ളവർക്കു ദാനം കൊടുക്കാത്തത് തെറ്റാണ് (10)സ്വന്തം രാജ്യത്തിനും സത്ജനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നതും..ആശ്രമങ്ങൾ,സനാതന ഹിന്ദു ആരാധനാലയങ്ങൾക് എതിരായി ഏതെങ്കിലും തരത്തിൽ ഉപദ്രവം ചെയ്യുന്നതും തെറ്റാണ് (അനാചാരതിനു എതിരെ പ്രവർത്തിക്കാം ).എന്നിവയെല്ലാം സനാതനധർമ്മം പഠിപ്പിക്കുന്നു. ഏതെങ്കിലും മനുഷ്യർ തെറ്റുകുറ്റങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ പരബ്രഹ്മതോട് നിഷ്കളങ്ക ഭക്തിയോടെ മനമുരുകി പ്രാർഥിച്ചാൽ സർവലോകങ്ങളിലെയും സർവ്വചരാചരങ്ങളെയും സർവ്വതിനേയും സൃഷ്ട്ടിച്ച സർവലോകങ്ങളുടെയും നിലനില്പിനാവശ്യമായ പഞ്ചകൃത്യങ്ങൾ ചെയുകയും വാക്കുകൾകൊണ്ട് പരിപൂർണമായി വർണിക്കാൻ സാധിക്കാത്തതുമായ ആദിയും അന്തവും ഇല്ലാത്ത അനന്തമഹാസത്യമായ സാക്ഷാൽ പരബ്രഹ്മത്തെ സനാതന ഋഷിചര്യ അനുസരിച്ചു ആരാധിക്കുമ്പോൾ സാധിക്കാത്ത കാര്യങ്ങൾ ഇല്ല എന്നാണ് ആചാര്യന്മാർ അനുഭവിച്ചറിഞ്ഞ സത്യം.നിഷ്കളങ്ക ഭക്തിയോടെ പരബ്രഹ്മത്തെ പ്രാർഥിക്കുന്ന എല്ലാ സനാതന ധർമ്മ വിശ്വാസികൾക്കും മനുഷ്യർക്ക്‌ സർവ്വ പാപവും പൊറുത്തു അനുഗ്രഹിക്കും അതാണ് ആചാര്യന്മാർ അനുഭവിച്ചറിഞ്ഞ സത്യം.. സനാതന ധർമത്തിൽ സ്വർഗം, നരകം,പുനർജ്ജന്മം, ഇവയൊക്കെ ഉണ്ടെങ്കിലും അതൊക്കെ ഭൂമിയിലെ ജീവിതം പോലെ (അവരവരുടെ പ്രവർത്തികൾക്കനുസരിച്ചു മാത്രമേ അനുഭവിക്കു എന്നും ഇതെല്ലാം ക്ഷണികമാണെന്നും നിത്യമായിട്ടുള്ളത് മോക്ഷം മാത്രം ആണെന്നും സനാതന ധർമ്മം (ഹൈന്ദവ )പഠിപ്പിക്കുന്നു. ഇനി ആഹാരത്തിന്റെ കാര്യത്തിൽ ഭുമിയിലുടെയോ, ആകാശത്തിലൂടെയോ.ജലത്തിലൂടെയോ സഞ്ചരിക്കുന്നതിൽ, ഭക്ഷ്യയോഗ്യമായതിനെ അവനവന്റെ ആമാശയം ദഹിപ്പിക്കുമെങ്കിൽ രുചികരമായ ഭക്ഷണം മിതമായ അളവിൽ കസിക്കുന്നതു ഭാരതീയ സനാതനഋഷിശ്വരന്മാർ എതിരല്ല. എന്നാൽ മാമു്സാഹാരം സ്രേഷ്ടമാണെന്നോ മാംസാഹാരി ആകണമെന്നോ സസ്യാഹാരമാണ് കൂടുതൽ ശ്രേഷ്ടം എന്നും അല്ല അതിനർത്ഥം. ആർക്കേലും താല്പര്യമുണ്ടെങ്കിൽ മിതമായ അളവിൽ അവനവന്റെ ആമാശയം ദഹിപ്പിക്കുമെങ്കിൽ കഴിക്കുന്നതിൽ സനാതന ഋഷിശ്വരന്മാർ എതിരല്ല..എന്നതാണ് സത്യം.ഇനി ഹിന്ദുമതത്തിലെ വിഗ്രഹാരാധനയെ പല സ്ഥലങ്ങളിലും വിമർശിക്കാറുണ്ട്. എന്താണ് സനാതനധർമത്തിൽ വിഗ്രഹാരാധന.. വിശേഷേണ ഗ്രഹിതി ഇതി വിഗ്രഹ എന്നാണ് (വിശേഷേണ ഗ്രഹിക്കാൻവേണ്ടി മാത്രം ഉപയോഗിക്കുന്ന വസ്തു ആണ് വിഗ്രഹം സകല പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന പരമാത്മ ചൈതന്യത്തെ കേവലം ഒരു വിഗ്രഹത്തിൽ ഒതുക്കിനിർത്താൽ സാധ്യമല്ലെന്നും വിഗ്രഹം എന്നത് പരമാത്മാവിന്റെ പ്രതീകങ്ങൾ മാത്രമാണെന്നും. വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നുമാണ്.സനാതന ധർമ്മ (ഹിന്ദു )വിശ്വാസം .രൂപങ്ങൾ, അല്ലങ്കിൽ വിഗ്രഹങ്ങൾ ദൈവങ്ങൾ ആണെന്ന് പ്രകൃതരായ ദുർജ്ജനങ്ങൾ ആണ് പറയുകയും വിശ്വസിക്കുകയും ചെയുന്നത് എന്നും സനാതന ധർമ്മം പറയുന്നു.. അതുപോലെ ക്ഷേത്രറ്റിനകത് ഒരിക്കലും അറുകൊല "തുടങ്ങിയ നീച ആത്മാക്കളെ കുടിയിരുത്തരില്ല.. (അറുകൊല എന്നാൽ വളരെ നീചമായി ക്രൂരമായി പീഡനം,നിലവിലുള്ള രാജ്യനിയമത്തിനോ സംസ്കാര നിയമത്തിനോ എതിരായി പ്രവർത്തിച്ചു ചാട്ടവാറിനടി, കുന്തം,പൈശ്ചചികമായി മരിക്കേണ്ടിവരുക, പ്രത്യേകിച്ചു സ്ത്രി ബന്ധം ഉണ്ടാകാത്ത ആളുകൾആണെങ്കിൽ കൂടുതൽ ശക്തമായ ദുരാത്മാവ് ആകുന്നു (ഇതെല്ലാം കർമഫലം ആണ് ) ഇങ്ങനെ മരിക്കുന്നവർ അറുകൊല എന്ന ഒരു പൈശാചിക്ക സത്വം ആയിമാറും, മനുഷ്യർക്ക്‌ വേണ്ട സാധ്യമമായ എല്ലാ പ്രവര്തികളും ഇവരെ വേണ്ടപോലെ ഉപയോഗിച്ചാൽ സാധിക്കും. ഇരുതല മുയർച്ച ഉള്ള വാള് പോലെ ആണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസ്ഥാ ആണിത്.. ആദിനാരായണൻ](വിഷ്ണു )]/[[shakti|ആദിപരാശക്തിയുടെ]] [[സാത്വിക]], [[രാജസിക]], [[താമസിക]] ഗുണങ്ങൾ ത്രിമൂർത്തികൾ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂർത്തികൾ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് [[സരസ്വതി]], [[ലക്ഷ്മി]], [[പാർവതി]] എന്നിവർ. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവാൻ/ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവിൽ കുടികൊള്ളുന്നു എന്ന് [[ഭഗവദ്ഗീത|ഭഗവദ്‌ഗീത]] പഠിപ്പിക്കുന്നു.
 
ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധർമ്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ഗോത്രാചാരങ്ങളും ചേർന്നതാണ്. അതിൽ പ്രധാനമായവ [[ശൈവമതം|ശൈവം]], [[വൈഷ്ണവം]], ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, [[ചാർവാകം]] എന്നിവയാണ്. ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ജീവാത്മായ മനുഷ്യൻ പരമാത്മാവിൽ ലയിക്കുന്നത് അഥവാ മോക്ഷപ്രാപ്തിയാണ് ഹിന്ദുധർമത്തിന്റെ മുഖ്യ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നത്. ചിലർ ബൗദ്ധ-ജൈനമതങ്ങളെയും ഹിന്ദുധർമത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ദ്രാവിഡമതം, താന്ത്രികമതം, ബ്രാഹ്മണ/വൈദികമതം തുടങ്ങി ഗോത്രാചാരങ്ങൾ വരെ ചേർന്നതാണ് ഇന്നത്തെ ഹിന്ദുധർമ്മം എന്ന് പറയാം. ഏകദൈവ, ബഹുദേവത വിശ്വാസം മുതൽ നിരീശ്വരവാദം വരെയുള്ള വൈവിധ്യങ്ങൾ ഇതിൽ കാണാം.
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്