"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:8A:552D:0:0:2B3A:F0A0 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3267941 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
2409:4073:8A:552D:0:0:2B3A:F0A0 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3267939 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 13:
സ്മൃതി എന്നതിന് ഓർമ്മിക്കപ്പെടുന്നത് എന്നാണർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് [[സ്മൃതി]]. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽപ്പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽപ്പെടും. ഇവയിൽ പ്രധാനം [[വേദാംഗങ്ങൾ]], [[ധർമ്മശാസ്ത്രങ്ങൾ]], [[ഇതിഹാസം|ഇതിഹാസങ്ങൾ]], [[പുരാണങ്ങൾ]], [[ആഗമങ്ങൾ]], [[ദർശ‍നങ്ങൾ]] എന്നിവയാണ്.<ref>http://www.carmelapologetics.org/174151</ref> ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു <ref>{{Harvnb|Kenoyer|1998| pp=180–183}}</ref> തുടർന്ന് തൊഴിൽ അടിസ്ഥാനത്തിൽ ജാതി വ്യവസ്ഥ രൂപം കൊണ്ടു.
 
അധികാരവും സമ്പത്തും കയ്യാളുന്ന പുരോഹിതൻമാർ ഉയർന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവർ താഴ്ന്നവരും ആയി മാറുകയുണ്ടായി. ഇത് ബ്രാഹ്മണ- വൈദികമതത്തിന്റെ മേൽക്കോയ്മ മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാര്യത്തിൽ ആര്യന്മാരുമായി ബന്ധപ്പെട്ടു ഇന്നും ഗവേഷണങ്ങളും തർക്കങ്ങളും നടക്കുന്നുണ്ട്.പണ്ടുകാലങ്ങളിൽ ഗുരുകുലത്തിൽ താമസിച്ചു ചിട്ടയോടെ ആചാര്യന്മാർ ശിഷ്യന്മർക്ക് വിദ്യ ഉപദേശിക്കുക ആയിരുന്നു പതിവ്. വേദങ്ങളെല്ലാം മനഃപാഠം ആക്കിയിരുന്നു. ശിഷ്യൻന്മാർ ആവശ്യമുള്ളത് താളിയോലയിൽ കുറിച്ച് വെക്കുമായിരുന്നു.. അങ്ങനെ ആയിരുന്നു വേദങ്ങളും പ്രണവവേദം"കൂടാതെ നാലു വേദങ്ങൾ എല്ലാം പഠിച്ചിരുന്നത്. എന്നാൽ പിൽ്കാലത്. അച്ചടി "(books)വന്നതോടെ കാര്യങ്ങൾ എളുപ്പമായെങ്കിലും നിരവധി തെറ്റുകളും കടന്നുകൂടി. വൈദിക സംസ്കൃതം മറ്റു ഭാഷകളിൽ ആക്കുമ്പോൾ ഉള്ള പരിമിതികൾ, അച്ചടി തെറ്റുകൾ ഇവ കൊണ്ട് പല തെറ്റായ കഥകളും പ്രചരിക്കുന്നു.. ആചാര്യന്മാർ തിരുത്തൻ ശ്രെമിക്കുന്നുണ്ടെങ്കിലും പരിമിതികൾ ഉണ്ട്.. ഇനി
 
ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാൻ, ഭഗവതി അഥവാ [[പരബ്രഹ്മം]] എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് "ഓം" എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്. .. ഇനി എന്താണ് നാലു വർണങ്ങൾ എന്നു നോക്കാം, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യർ, ശൂദ്രർ, ഇവയാണ് ..വർണം എന്നു വെച്ചാൽ സനാതന ധർമത്തിൽ (ഹിന്ദുയിസത്തിൽ )ആചരണങ്ങൾക്കനുസരിച്ചു ആണ് വർണങ്ങൾ കണക്കാക്കുന്നത്.. (ഉദാഹരണം... -ബ്രാഹ്മണൻ ശൂദ്രന്റെ ആചരണങ്ങൾ പാലിച്ചാൽ ബ്രാഹ്മണൻ ശൂദ്രൻ ആകും,ശൂദ്രൻ ബ്രാഹ്മണന്റെ ആചരണങ്ങൾ പാലിച്ചാൽ ശൂദ്രൻ ബ്രാഹ്മണൻ ആകും.. ) ഇനി എന്താണ് ജാതി "എന്നു നോക്കാം പാരമ്പര്യമായിട്ടു ചെയ്തു വരുന്ന ജോലി യുടെ അടിസ്ഥാനത്തിൽ അല്ലങ്കിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ചിട്ടുള്ളതാണ് ജാതി"കൂടാതെ വിവിധ ഹൈന്ദവ സംഘടനകളും ഉണ്ട്..പിന്നെ വളരെ തെറ്റിദ്ധരിക്കുന്ന കാര്യമാണ് മന്ത്രവാദം "എന്താണ് മന്ത്രവാദം..ഒരു ദേവതയോട് (ഋഷിശ്വരന്മാർ പഠിപ്പിച്ച അതുപോലെ തന്നെ വിധിയാം വണ്ണം./.ചുരുക്കത്തിൽ ഋഷിചര്യ അനുസരിച്ചു ) മന്ത്രത്തെ(ജപിക്കുന്ന അക്ഷരങ്ങളെ )
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്