"ബാൾക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) ബാൾക്കൻ പർവ്വതനിരകൾ
വരി 38:
}}
 
തെക്കു കിഴക്കൻ യൂറോപ്പിൽ [[മധ്യധരണ്യാഴി|മധ്യധരണ്യാഴിയിലേക്ക്]] തള്ളിനില്ക്കുന്ന [[ഉപദ്വീപ്|ഉപദ്വീപാണ്]] '''ബാൾക്കൻ'''(balkon peninsula). [[ബാൾക്കൻ പർവ്വതംപർവ്വതനിരകൾ|ബാൾക്കൻ പർവ്വതത്തിൽ]] നിന്നാണ് ഉപദ്വീപിന് ഈ പേര് ലഭിച്ചത്. [[അൽബേനിയ]], [[ബോസ്നിയ-ഹെർസഗോവിന]], [[ബൾഗേറിയ]], [[ക്രൊയേഷ്യ]], [[മൊണ്ടിനെഗ്രോ]], [[ഗ്രീസ്]], [[റിപ്പബ്ലിക് ഓഫ് മാസിഡോണിയ]], [[സെർബിയ]], [[കൊസോവൊ]] എന്നിവയാണ് [[ബാൾക്കൻ രാജ്യങ്ങൾ]]. [[തുർക്കി|തുർക്കിയുടെ]] [[ത്രേസ്]] ഭാഗവും ബാൾക്കനിലാണ്. [[റൊമാനിയ]], [[സ്ലൊവീനിയ]] എന്നി രാഷ്ട്രങ്ങളേയും ബാൾക്കനിൽ ഉൾപ്പെടുത്തി കാണാറുണ്ട്. 5.5 ലക്ഷം ച.കി.മീ. ആണ് ഈ മേഖലയുടെ വിസ്തൃതി. ആറു കോടിയോളം ജനങ്ങൾ ഇവുടെ അധിവസിക്കുന്നു.
[[File:Balkan Peninsula.svg|thumb|300px|ഡാന്യൂബ്-സാവ-കുപ്പ രേഖ പ്രകാരമുള്ള ബാൾക്കൻ ഉപദ്വീപ്]]
 
"https://ml.wikipedia.org/wiki/ബാൾക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്