"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ആല്‍ക്കെയ്നുകള്‍" (HotCat ഉപയോഗിച്ച്)
(ചെ.)No edit summary
വരി 1:
{{prettyurl|Alkane}}
[[Image:Methane-2D-stereo.svg|right|thumb|ഏറ്റവും ലളിതമായ ആല്‍ക്കെയ്നായ മെഥേയ്ന്റെ രാസഘടന]]
[[കാര്‍ബണ്‍]] (C) , [[ഹൈഡ്രജന്‍]] (H) മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും ([[ഹൈഡ്രോകാര്‍ബണുകള്‍]]), ആറ്റങ്ങള്‍ [[ഏകബന്ധനം]] മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും ([[പൂരിത സംയുക്തങ്ങള്‍]]), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് '''ആല്‍ക്കെയ്നുകള്‍'''. '''[[പാരഫിനുകള്‍]]''' എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ [[ഓര്‍ഗാനിക് സംയുക്തങ്ങള്‍|ഓര്‍ഗാനിക് സംയുക്തങ്ങളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര|ഹോമോലോഗസ് പരമ്പരയില്‍]] ഉള്‍പ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മില്‍ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.
 
ഓരോ കാര്‍ബണ്‍ ആറ്റത്തിനും 4 ബന്ധനങ്ങള്‍ ഉണ്ടായിരിക്കും ([[C-H ബന്ധനം|C-H]] അല്ലെങ്കില്‍ [[C-C ബന്ധനം]]). ഓരോ ഹൈഡ്രജന്‍ ആറ്റവും ഒരു കാര്‍ബണ്‍ ആറ്റവുമായി ബന്ധിക്കപ്പെട്ടിരിക്കും. ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുകളുടെ ഒരു പരമ്പരയെ കാര്‍ബണ്‍ നട്ടെല്ല് അല്ലെങ്കില്‍ കാര്‍ബണ്‍ ചങ്ങല എന്ന് വിളിക്കുന്നു. സാധാരണയായി ഒരു ആല്‍ക്കെയ്നിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണമാണ് അതിന്റെ വലിപ്പം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്