"പുതുവത്സര പ്രതിജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('വർഷാരഭവുമായി ബന്ധപ്പെട്ട് ലോകത്തു നില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{PU|New Year's resolution}}
വർഷാരഭവുമായി ബന്ധപ്പെട്ട് [[ലോകം|ലോകത്തു]] നിലവിലുള്ളൊരു ചടങ്ങാണ് '''പുതുവത്സര പ്രതിജ്ഞ'''. പാശ്ചാത്യസംസ്കാരത്തിൽ ഇതു സർവ്വസാധാരണമാണ്. എന്നാൽ ഇന്നിത് ലോകമൊട്ടുക്കും കാണപ്പെടുന്നു. ഒരു വ്യക്തി അഭികാമ്യമല്ലാത്ത സ്വഭാവമോ പെരുമാറ്റമോ മാറ്റാനോ വ്യക്തിപരമായ ലക്ഷ്യം കൈവരിക്കാനോ അല്ലെങ്കിൽ അവരുടെ ജീവിതം മെച്ചപ്പെടുത്താനോ വർഷാരംഭത്തോടെ തീരുമാനിക്കുകയാണിവിടെ ചെയ്യുന്നത്. ഒരു വർഷത്തെ കാലയളവാണു സാധാരണഗതിയിൽ ഇതിനായി നൽകുക.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267599" എന്ന താളിൽനിന്ന് ശേഖരിച്ചത്