"ദിനപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
cleaning
(cleaning)
(cleaning)
{{prettyurl|Newspaper}}
{{ആധികാരികത}}
വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു അച്ചടി മാധ്യമത്തെയാണ് സാധാരണയായി '''ദിനപത്രം''' അഥവാ '''വർത്തമാനപ്പത്രം''' എന്ന് പറയുന്നത്. [[രാഷ്ട്രീയം]], [[കല]], [[സംസ്കാരം]], [[സമൂഹം]], [[വാണിജ്യം]], [[വ്യാപാരം]], [[കായികവിനോദം|കായികം]] തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു പത്രത്തിൽ സാധാരണഗതിയിൽ ഉണ്ടാവുക. [[പരസ്യം]], [[ചരമകോളം]], [[കാർട്ടൂൺ]], [[കാലാവസ്ഥാകാലാവസ്ഥ]], സാഹിത്യ-ചലച്ചിത്ര-നാടക നിരൂപണങ്ങൾ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്.
 
{{Newspaper-stub|Newspaper}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267475" എന്ന താളിൽനിന്ന് ശേഖരിച്ചത്