"അറബിമലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
Kutyava (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Naseem Firdhous സൃഷ്ടിച്ചതാണ്
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) (Kutyava (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Naseem Firdhous സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
|sample=Muhyadheen mala.jpg
|imagesize=
|caption ='''മുഹ്യദ്ദീൻ മാല''' - ഒരുആദ്യത്തെ അറബി മലയാള കൃതി
}}
കേരളത്തിലെ മുസ്‌ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള അറബിയും മലയാളവും ചേർന്ന ഒരു സങ്കര ഭാഷയാണ്‌ '''അറബി മലയാളം'''. [[മലയാളം|മലയാള]] മൊഴികൾ [[അറബി]] ലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ്‌ ഈ ഭാഷയിൽ ഉപയോഗിക്കുന്നത്. അറബിയിലെ അക്ഷരങ്ങൾ കൂടാതെ മലയാളത്തിലെ ബാക്കി എല്ലാ അക്ഷരങ്ങൾക്കും പ്രത്യേക ലിപികൾ ഉണ്ട്. ഇത് അറബി അക്ഷരങ്ങളുടെ ഇരട്ടിയോളം വരും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267357" എന്ന താളിൽനിന്ന് ശേഖരിച്ചത്