"പ്രകൃതിക്ഷോഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
ഒരു പരിധി വരെ മനുഷ്യരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണ് പ്രകൃതിദുരന്തങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2009 മുതൽ ഒക്ടോബർ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കുന്നു. ലോക പ്രകൃതിദുരന്ത നിവാരണദിനം
വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിന് ലോക മനഃസാക്ഷിയെ ഉണർത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്<ref>https://janayugomonline.com/october-13-natural-disaster-eradication-day-remembrance-of-flood/</ref>.
 
==അവലംബം==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രകൃതിക്ഷോഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്