"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
|date = 16 January 2009
|accessdate = 2009-04-13
}}</ref> [[പ്രേംനസീർ]], [[മധു (നടൻ)|മധു]], [[വിൻസെന്റ്]], മോഹൻ, [[ജയൻ]], [[എം.ജി. സോമൻ|സോമൻ]], [[കമലഹാസൻ]] തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. [[ബേബി (സംവിധായകൻ)|ബേബി]] സംവിധാനം ചെയ്ത ''[[അഭിനയം (ചലച്ചിത്രം)|അഭിനയം]]'' എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.
===ഡബ്ബിംഗ് കലാകാരി===
ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ''[[ഓർമ്മകൾ മരിക്കുമോ]]'', ''[[ഓപ്പോൾ]]'', [[തൃഷ്ണ]] എന്നീ ചിത്രങ്ങളിൽ യഥാക്രമം [[ശോഭ]], [[മേനക]], [[രാജലക്ഷ്മി (നടി)|രാജലക്ഷ്മി]] എന്നിവർക്ക് വേണ്ടി ശബ്ദം നൽകി. [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] ''[[നാല് പെണ്ണുങ്ങൾ|നാലുപെണ്ണുങ്ങൾ]]'' എന്ന ചിത്രത്തിലെ [[നന്ദിത ദാസ്|നന്ദിത ദാസിന്റെ]] ശബ്ദവും വിധുബാലയുടേതായിരുന്നു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8817315&tabId=5&BV_ID=@@@ സിനിമയല്ല,ഇതു ജീവിതം- മനോരമ ഓൺലൈൻ-15-02-2011]</ref>
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്