"ഒരു മേഖല, ഒരു പാത (ഒബോർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
==പ്രത്യേകതകൾ==
ഈ പാതയ്ക്ക് [[ഏഷ്യ]] – [[യൂറോപ്പ്]] – [[ആഫ്രിക്ക|ആഫ്രിക്കൻ]] ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ നീളമുണ്ടാകും പാതയ്ക്ക്. ചൈനയുടെ വ്യാപാരം വർധിപ്പിക്കാൻ സഹായകരമാകുെമെന്ന്സഹായകരമാകുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പദ്ധതിക്ക് ഏഷ്യൻ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാനാകും. ഉത്പാദനമേഖലയിലെഉത്‌പാദനമേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിച്ച് മേഖലയിൽ സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്നതാണ് ഒബോറിലൂടെ ചൈന ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് [[പാകിസ്താൻ]], [[ശ്രീലങ്ക]], [[ബംഗ്ലാദേശ്]], [[നേപ്പാൾ]] എന്നീ രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യവികസനഅടിസ്ഥാന സൗകര്യവികസന മേഖലകളിൽ ചൈന വൻനിക്ഷേപവും ഇറക്കിയിട്ടുണ്ട് ചൈന. <ref>https://economictimes.indiatimes.com/news/politics-and-nation/centre-outlines-plan-to-counter-chinas-bri/articleshow/70017176.cms?from=mdr</ref>
 
==ആശങ്ക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267102" എന്ന താളിൽനിന്ന് ശേഖരിച്ചത്