"ഒരു മേഖല, ഒരു പാത (ഒബോർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
പൗരാണിക വ്യാപാരപാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടുള്ള [[ചൈന|ചൈനയുടെ]]യുടെ സ്വപ്നപദ്ധതിയാണ് '''വൺ ബെൽറ്റ്, വൺ റോഡ് (ഒരു മേഖല, ഒരു പാത)'''. മധ്യ ഏഷ്യയിലേക്കും [[യൂറോപ്പ്|യൂറോപ്പിലേക്കും]] സാമ്പത്തിക പാത തുറക്കാൻ ചൈന ഇതുവഴി ലക്ഷ്യമിടുന്നു.
പൗരാണിക വ്യാപാരപാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയാണു ലക്ഷ്യം വെച്ചുള്ള
[[ചൈന]]യുടെ സ്വപ്നപദ്ധതിയാണ് '''വൺ ബെൽറ്റ്, വൺ റോഡ് (ഒരു മേഖല, ഒരു പാത)'''. മധ്യ ഏഷ്യയിലേക്കും [[യൂറോപ്പ്|യൂറോപ്പിലേക്കും]] സാമ്പത്തിക പാത തുറക്കാൻ ചൈന ഇതുവഴി ലക്ഷ്യമിടുന്നു.
ദക്ഷിണ-മധ്യ ഏഷ്യയിൽ ആധിപത്യവും യൂറോപ്പിൽ സാന്നിധ്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു മേഖല, ഒരു പാത ('''One Belt One Road''' ('''OBOR''')) പദ്ധതി ചൈന അവതരിപ്പിച്ചത്. <ref>https://www.theguardian.com/cities/ng-interactive/2018/jul/30/what-china-belt-road-initiative-silk-road-explainer</ref>
 
"https://ml.wikipedia.org/wiki/ഒരു_മേഖല,_ഒരു_പാത_(ഒബോർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്