"സർഗാസോ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,968 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Prettyurl|Sargasso Sea}}
[[File:Lines of sargassum Sargasso Sea.jpg|thumb|സരഗാസോ കടൽ]]
നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലും സമുദ്രപ്രവാഹങ്ങളാൽ ചുറ്റപ്പെട്ട കടലാണ് '''സർഗാസ്സോ കടൽ'''. <ref name="Stow">{{cite book|author1=Stow, Dorrik A.V.|title=Encyclopedia of the Oceans|date=2004|publisher=Oxford University Press|isbn=978-0198606871|page=90|url=https://books.google.com/books?isbn=0198606877|accessdate=27 June 2017}}</ref> മറ്റ് സമുദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കടലിന് കര അതിർത്തികളില്ല.<ref>{{cite web|author1=NGS Staff|title=Sea|url=https://www.nationalgeographic.org/encyclopedia/sea/|website=nationalgeographic.org|publisher=National Geographic Society|accessdate=27 June 2017|date=27 September 2011|quote=...a sea is a division of the ocean that is enclosed or partly enclosed by land...}}</ref><ref>{{cite book|author=Karleskint, George|year=2009|title=Introduction to Marine Biology|url=https://books.google.com/?id=0JkKOFIj5pgC&pg=PA47|page=47|location=Boston MA|publisher=Cengage Learning|isbn=9780495561972|access-date=7 January 2017}}</ref><ref>{{cite web|author=NOS Staff|date=25 March 2014|title=What's the Difference between an Ocean and a Sea?|work=Ocean Facts|via=OceanService.NOAA.gov|url=http://oceanservice.noaa.gov/facts/oceanorsea.html|access-date=7 January 2017|location=Silver Spring MD|publisher=National Ocean Service (NOS), National Oceanic and Atmospheric Administration (NOAA)}}</ref> അതായത് കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ.<ref name=Stow/>
ഉത്തര [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിലെ]] ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള [[കടൽസസ്യം]] (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ബർമുഡാദ്വീപുകൾക്കു വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. [[സർഗാസം നാറ്റൻസ്]] എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്. ലോകത്ത് കപ്പൽ പാത ഇല്ലാത്ത ഒരേയൊരു സമുദ്ര ഭാഗമാണിത്.<ref>{{Cite book
ഉത്തര [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിലെ]] അണ്ഡാകൃതിയിലുള്ള ഈ കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള [[കടൽസസ്യം]] (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നത് സാധാരണയായതാണ് ഈ പേര് വരാൻ കാരണം.
 
ഉത്തര [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിലെ]] ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള [[കടൽസസ്യം]] (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത്സർഗാസ്സോ കടൽ ബർമുഡാദ്വീപുകൾക്കുബർമുഡാദ്വീപുകളെ വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. [[സർഗാസം നാറ്റൻസ്]] എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്. ലോകത്ത് കപ്പൽ പാത ഇല്ലാത്ത ഒരേയൊരു സമുദ്ര ഭാഗമാണിത്.<ref>{{Cite book
| title = ഒൻപതാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം
| last =
| pages = 11
}}</ref>
==അവലംബം==
{{reflist|2}}
{{List of seas}}
{{Geo-stub|Sargasso Sea}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267092" എന്ന താളിൽനിന്ന് ശേഖരിച്ചത്