"തണ്ണീർ മത്തൻ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Added image
വരി 1:
{{Infobox film
| name = തണ്ണീർ മത്തൻ ദിനങ്ങൾ
| image = Thanneer Mathan Dinangal.jpg
| director = ഗിരീഷ് എ.ഡി.
| producer = ജോമോൻ ടി. ജോൺ <br/>ഷെബിൻ ബെക്കർ<br/> ഷമീർ മുഹമ്മദ്<ref>{{Cite web|url=https://www.sify.com/movies/vineeth-sreenivasan-plays-a-school-teacher-in-thanneermathan-dinangal-news-malayalam-tg1kouaechfag.html|title=Vineeth Sreenivasan plays a school teacher in 'Thanneermathan Dinangal'|last=|first=|date=|website=Sify Movies|archive-url=|archive-date=|dead-url=|access-date=23 July 2019}}</ref>
വരി 18:
| gross =
}}
2019 ജൂലൈ 26ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''തണ്ണീർ മത്തൻ ദിനങ്ങൾ''''' . റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എ ഡിയാണ്. ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേർന്ന് രചിച്ച ഈ ചിത്രം പ്ലാൻ ജെ സ്റ്റുഡിയോവും, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. <ref>{{Cite web|url=https://www.in.com/entertainment/regional/thanneermathan-dinangal-trailer-this-feel-good-film-is-sure-to-win-your-heart-463929.htm|title=Thanneermathan Dinangal trailer: This feel good film is sure to win your heart!|access-date=23 July 2019|last=|first=|date=|website=IN.com|archive-url=|archive-date=|dead-url=}}</ref> ചിത്രത്തിൽ [[വിനീത് ശ്രീനിവാസൻ]], മാത്യു തോമസ്, [[അനശ്വര രാജൻ]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. <ref>{{Cite web|url=https://www.imdb.com/title/tt10551608/|title=Thanneermathan Dinangal|access-date=22 July 2019|last=|first=|date=|website=Internet Movie Database|archive-url=|archive-date=|dead-url=}}</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/തണ്ണീർ_മത്തൻ_ദിനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്