"വെള്ളമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
[[ഫാബേസീ|ഫബാസിയേ]] കുടുംബത്തിലെ ഒരു [[കുറ്റിച്ചെടി]]യാണ്‌ '''മന്ദാരം'''. {{ശാനാ|Bauhinia acuminata}}. [[കുറ്റിച്ചെടി]]യായി വളരുന്ന മന്ദാരം 2-3 മീറ്റർ വരെ ഉയരം വെക്കും. [[കാള]]യുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള ഇലകൾക്ക് 6മുതൽ6 മുതൽ 15 [[സെന്റിമീറ്റർ]] വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കൾക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം. പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകൾക്ക് 7.5 മുതൽ 15 സെന്റിമീറ്റർ വരെ നീളവും 1.5 മുതൽ 1.8 വരെ വീതിയുമുണ്ടാകും. ഒരു അലങ്കാര സസ്യമെന്ന നിലയിൽ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തപ്പെടുന്നുണ്ട്. മന്ദാരത്തിന്റെ ഉത്ഭവം എവിടെയാണെന്ന്‌ കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും [[മലേഷ്യ]], [[ഫിലിപ്പീൻസ്]], [[ഇന്തൊനേഷ്യ]] എന്നീ രാജ്യങ്ങളിലൊന്നാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു.
 
== ചിത്രശാല ==
 
<gallery caption="മന്ദാരത്തിന്റെ ചിത്രങ്ങൾ" widths="110px" heights="110px" perrow="4" caption="മന്ദാരത്തിന്റെ ചിത്രങ്ങൾ">
Fileപ്രമാണം:Bauhinia_acuminata_Bauhinia acuminata -_ചുവന്ന_മന്ദാരം_01 ചുവന്ന മന്ദാരം 01.JPG|മന്ദാരത്തിന്റെ കായ
Fileപ്രമാണം:Bauhinia_acuminata_Bauhinia acuminata -_ചുവന്ന_മന്ദാരം_06 ചുവന്ന മന്ദാരം 06.JPG|മന്ദാരം
Fileപ്രമാണം:Bauhinia_acuminata_Bauhinia acuminata -_ചുവന്ന_മന്ദാരം_05 ചുവന്ന മന്ദാരം 05.JPG|ചുവന്ന മന്ദാരം
Fileപ്രമാണം:Bauhinia_Acuminata_Bauhinia Acuminata -_വെള്ളമന്ദാരം_01 വെള്ളമന്ദാരം 01.JPG|വെള്ളമന്ദാരച്ചെടി
പ്രമാണം:Mandaram-flower-from-kerala.JPG | മന്ദാരപ്പൂവ്, ഒരു ക്ലോസപ്പ് ചിത്രം
ചിത്രംപ്രമാണം:Mandaram1.JPG|മന്ദാരച്ചെടി
ചിത്രംപ്രമാണം:Mandarappoo.JPG|മന്ദാരപ്പൂ
ചിത്രംപ്രമാണം:Bauhinia acuminata.jpg|മന്ദാരപ്പൂ
ചിത്രംപ്രമാണം:മന്ദാരംഇല.JPG|ഇല
ചിത്രംപ്രമാണം:Bauhinia purpurea.jpg|ചുവന്ന മന്ദാരം
പ്രമാണം:Mandaram.jpg|പൂവ്
പ്രമാണം:Mandaram_flowerMandaram flower.jpg|പൂവും മഞ്ഞ പരാഗങ്ങളും.
Fileപ്രമാണം:Bauhinia acuminata mandaram.jpg|thumb|വെള്ളമന്ദാരം
Fileപ്രമാണം:Bauhinia acuminata in Kerala.jpg|വെള്ള മന്ദാരപ്പൂവ്
Fileപ്രമാണം:White Bauhinia acuminata.jpg|thumb|വെള്ള മന്ദാരപ്പൂവ്
</gallery>
 
"https://ml.wikipedia.org/wiki/വെള്ളമന്ദാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്