"അതിവിശിഷ്ടവ്യക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പദവിയ്ക്കും പ്രാധാന്യത്തിനുമനുസരിച്ച് പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പദവിയ്ക്കും പ്രാധാന്യത്തിനുമനുസരിച്ച് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുനല്കപ്പെട്ടിട്ടുളള വ്യക്തികളാണ് '''അതിവിശിഷ്ടവ്യക്തികൾ''' അഥവാ '''Very Important Persons (VIP)'''. സുപ്രസിദ്ധവ്യക്തികൾ, സംസ്ഥാന തലവൻമാ൪തലവൻമാർ, സ൪ക്കാരിലെസർക്കാരിലെ തലവൻമാ൪തലവൻമാർ, മറ്റു രാഷ്ട്രീയക്കാ൪രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥ൪ഉദ്യോഗസ്ഥർ, അതിസമ്പന്ന൪അതിസമ്പന്നർ, ഉന്നതതല സംസ്ഥാപനങ്ങളിലെ അധികാരികൾ, സമ്പന്ന വ്യക്തികൾ, കൂടാതെ പ്രത്യേക പരിഗണന അ൪ഹിക്കുന്നഅർഹിക്കുന്ന സാമൂഹ്യപ്രസക്തിയുളള വ്യക്തികൾ എന്നിവ൪ അതിവിശിഷ്ടവ്യക്തികൾക്കുദാഹരണങ്ങളാണ്. ഇത്തരം പ്രത്യേക പരിഗണനയിൽ ഉയ൪ന്നഉയർന്ന സുഖസൗകര്യങ്ങളും സേവനങ്ങളുമടങ്ങിയിരിക്കുന്നു.
ടിക്കറ്റുകൾ പോലുളള വിഷയങ്ങളിൽ വിഐപി എന്നതുകൊണ്ടുദ്ദേശിക്കുന്നത് മുന്തിയത് എന്നാണ്. വിഐപി ടിക്കറ്റ് ആ൪ക്കുആർക്കു വാങ്ങാൻ സാധിക്കുമെങ്കിലും അത് സാധാരണയെക്കാൾ വ്യത്യസ്തമാണ്.
"https://ml.wikipedia.org/wiki/അതിവിശിഷ്ടവ്യക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്