"ആഖ്യാന കാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേജ് നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
 
ഏതെങ്കിലും നാടോടി കഥാ കാവ്യം ആയിരിക്കും ആഖ്യാന കാവ്യം എന്ന വിശേഷണത്തിന് യോജിക്കുന്നത്. ചരിത്ര കഥകളും പ്രാദേശിക വിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ അടിസ്ഥാനം. മനഃപാഠം പഠിച്ചു ഉരുവിടാൻ ഉദ്ദേശിക്കപ്പെട്ടിരുന്നതു കൊണ്ട്‍, ശ്ലോക നിബദ്ധമായി ആണ് പ്രാചീന ആഖ്യാന കാവ്യങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അതിൽ ആവർത്തിക്കപ്പെട്ടു വരുന്നതായും കാണാവുന്നതാണ്.
 
[[വർഗ്ഗം:മലയാള കാവ്യങ്ങൾ]]
"https://ml.wikipedia.org/wiki/ആഖ്യാന_കാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്