"വേൾഡ് വൈഡ് വെബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
}}
 
'''വേൾഡ് വൈഡ് വെബ്''' അഥവാ '''സ൪വ്വലോക ജാലി''' എന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർടെക്സ്റ്റ് പ്രമാണങ്ങളുടെ ഒരു സംവിധാനമാണ്, പല സ്ഥലങ്ങളിലായി നിരവധി കമ്പ്യൂട്ടറുകളിൽ കിടക്കുന്ന ഈ ഹൈപ്പർടെക്സ്റ്റ് പ്രമാണങ്ങൾ ഇന്റർനെറ്റ് വഴിയാണ് പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്, ഇന്റർനെറ്റുവഴി തന്നെയാണ് ഇവ നമുക്ക കാണാനും ഉപയോഗിക്കുവാനും സാധിക്കുന്നതും. ഒരു വെബ് പര്യയനി (ബ്രൌസർ) ഉപയോഗിച്ചു കാണാൻ സാധിക്കുന്ന വെബ് താളുകൾക്കുള്ളിൽ എഴുത്തുകൾ, പടങ്ങൾ, ദൃശ്യങ്ങൾ തുടങ്ങിയ എല്ലാം ഉൾപ്പെടുത്തുവാൻ സാധിക്കുന്നു. വെബ്ബിലുള്ള പ്രമാണങ്ങൾക്കെല്ലാം ഒരു '''പൊതു വിഭവ സ്വത്രവകംസ്വത്വകം''' (യൂണിഫോം റിസോഴ്സ് ഐഡന്റിഫൈയർ അഥവാ [[യു.ആർ.ഐ]]) ഉണ്ടാവും. യു.ആർ.ഐ വഴിയാണ് ഓരോ പ്രമാണവും ജാലിയിൽ (വെബ്ബിൽ) തിരിച്ചറിയപ്പെടുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതും.
 
വേൾഡ് വൈഡ് വെബ് [[Internet|ഇന്റർനെറ്റിന്റെ]] പര്യായമാണെന്ന് പൊതുവേ കരുതാറുണ്ട്. ഇന്റർനെറ്റ് എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന [[കമ്പ്യൂട്ടർ ശൃംഖല|കമ്പ്യൂട്ടർ ശൃംഖലകളുടെ]] ഒരു കൂട്ടമാണ് , ടെലിഫോൺ ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബറുകൾ, അല്ലെങ്കിൽ വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ തമ്മിലും കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാ൪വ്വലോകജാലി (വേൾഡ് വൈഡ് വെബ്) എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് [[ഹൈപ്പർലിങ്ക്|ഹൈപ്പർലിങ്കുകളും]] , [[യു.ആർ.ഐ|യു.ആർ.ഐകളും]] ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങൾ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങൾ, ശബ്ദങ്ങൾ, [[എച്ച്.റ്റി.എം.എൽ]] താളുകൾ, പ്രോഗ്രാമുകൾ ഇങ്ങനെ . ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ ഡിജിറ്റൽ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങൾ സൂക്ഷിച്ചിരിക്കുക. ഇന്ന് ഇന്റർനെറ്റിന്റെ പര്യായമായി മാറിയിരിക്കുകയാണ് സാ൪വ്വലോകജാലിസ൪വ്വലോകജാലി.
 
== പ്രവർത്തനം ==
"https://ml.wikipedia.org/wiki/വേൾഡ്_വൈഡ്_വെബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്