"വർണ്ണക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

196 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
No edit summary
വെള്ളക്കെട്ടിനോട് അടുത്തുള്ള പ്രദേശങ്ങളിലെ ചെറു മരങ്ങളുടെ മുകളിലാണ് വർണ്ണക്കൊക്കുകൾ കൂടുകൂട്ടുക. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനന കാലം. രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെയാണ് സാധാരണ ഇടുക. 93-102 സെന്റിമീറ്റർ വലിപ്പവും വിടർത്തുമ്പോൾ 150-160 സെന്റിമീറ്റർ ചിറകു വലിപ്പവും 2-3.5 കിലോഗ്രാം തൂക്കവും ഉള്ളവയാണ് വർണ്ണക്കൊക്കുകൾ. ശരാശരി 25-28 വർഷത്തോളം വർണ്ണക്കൊക്കുകൾ ജീവിച്ചിരിക്കാറുണ്ട്. മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുകൂട്ടുക. പുള്ളിച്ചുണ്ടൻ ഉറക്കൊക്കൻ കൊതുമ്പന്നങ്ങളുമായി ഒരേ മരച്ചില്ല തന്നെ കൂടുണ്ടാക്കാൻ പങ്കിടുന്നവയാണ് വർണ്ണക്കൊക്കുകൾ.
 
[[കേരളം|കേരളത്തിലെ]] [[കുമരകം|കുമരകത്ത്കുമരകത്തും]] വർണ്ണക്കൊക്കുകൾ കൂടുവെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.<ref name = mathrubhumi>വർണക്കൊക്കുകളും കുമരകത്ത് കൂടുകൂട്ടി (മാതൃഭൂമി)[http://www.mathrubhumi.com/story.php?id=446552]</ref>കൊല്ലം ജില്ലയിലെ ചാത്തന്നൂർ പോളച്ചിറ ഏലായിലും ഇവയുടെ സാന്നിധ്യമുണ്ട്.
 
==അവലംബം==
33,265

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3266851" എന്ന താളിൽനിന്ന് ശേഖരിച്ചത്