"ഇന്ത്യൻ ഗതാഗതനിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,443 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
റോഡ് സുരക്ഷാ ദശകം െന്ന ഖണ്ഡിക ചേർത്തു.
(റോഡ് സുരക്ഷാ ദശകം െന്ന ഖണ്ഡിക ചേർത്തു.)
 
== റോഡ് അടയാളങ്ങൾ ==
=== നിർബന്ധമായും അനുസരിക്കേണ്ടവ ===
<br />
 
== റോഡ് സുരക്ഷാ ദശകം ==
റോഡ് സുരക്ഷയ്ക്കായി ഐക്യരാഷ്ട്ര പൊതുസഭ 2010 മാർച്ചിൽ, 2011 മുതൽ 2020 വരെയുള്ള കാലഘട്ടം റോഡ് സുരക്ഷാ ദശകമായി പ്രഖ്യാപിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.who.int/roadsafety/decade_of_action/en/|title=Decade of Action for Road Safety 2011-2020 seeks to save millions of lives|access-date=|last=|first=|date=|website=|publisher=}}</ref> ലോകമെമ്പാടുമുള്ള റോഡ് ട്രാഫിക് മരണങ്ങളുടെ എണ്ണം കുറയ്ക്കുകയും റോഡുകളുടെ സുരക്ഷ ഉറപ്പാക്കുകയുംചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ദശകത്തിൽ ലോകത്തിലാകമാനമുള്ള റോഡുകളിൽ 5 ദശലക്ഷം ജീവൻ രക്ഷിക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Decade_of_Action_for_Road_Safety_2011%E2%80%932020|title=Decade of Action for Road Safety 2011–2020|access-date=|last=|first=|date=|website=|publisher=}}</ref>
 
===അറിവിലേക്കായുള്ളവ===
 
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3266757" എന്ന താളിൽനിന്ന് ശേഖരിച്ചത്