"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഐക്യ രാഷ്ട്രസഭ ജൈവവൈവിദ്ധ്യ ദശകം എന്ന ഖണ്ഡിക ചേർത്തു
വരി 36:
ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇതിൽ ഏകദേശം മുഴുവൻ ഭാഗവും ജീവജാലങ്ങളും മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടാണ് വംശനാശം സംഭവിച്ചത്. ഡോഡോ പക്ഷി, പിന്റോ ആമ, തുടങ്ങിയവ വംശനാശം സംഭവിച്ച ജീവികളിൽ ചിലതാണ്.
 
== ഐക്യ രാഷ്ട്രസഭ ജൈവവൈവിദ്ധ്യ ദശകം ==
==ഇതും കാണുക==
2011-2020 കാലഘട്ടം ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവവൈവിധ്യത്തെക്കുറിച്ചു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ജൈവവൈവിദ്ദ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും പ്രകൃതിയുമായി പൊരുത്തപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള അവബോധമുണർത്തുന്നതിനും ലക്ഷ്യമാക്കിയാണ് ജൈവവൈവിധ്യ ദശകം ആചരിക്കുന്നത്. <ref>{{Cite web|url=http://www.unesco.org/new/en/natural-sciences/special-themes/biodiversity/international-day-for-biological-diversity/united-nations-decade-on-biodiversity/|title=2011-2020: United Nations Decade on Biodiversity|access-date=|last=|first=|date=|website=|publisher=}}</ref>
 
*[[ബയോബ്ലിറ്റ്‌സ്]]
*[[കേരള ജൈവവൈവിധ്യ ബോർഡ്]]
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്