"ഗീതു മോഹൻദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Geetu Mohandas}}
{{Infobox actor
| bgcolour =
| name = ഗീതു മോഹൻ‌ദാസ്
| image = Geethu mohandas.jpg
| imagesize =
| caption =
| birthname = ഗായത്രി മോഹൻ‌ദാസ്
| birthdate = {{Birth date and age|df= 38|1981|6|8}}
| location = [[കേരളം]], [[ഇന്ത്യ]] {{flagicon|India}}
| deathdate =
| deathplace =
| height =
| othername =
| spouse =
| homepage =
| notable role =
}}Birth place
}}
മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് '''ഗീതു മോഹൻ‌ദാസ്'''. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ''[[ഒന്ന് മുതൽ പൂജ്യം വരെ|ഒന്നു മുതൽ പൂജ്യം വരെ]]'' എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ [[ഫാസിൽ|ഫാസിലിന്റെ]] ചിത്രമായ ''[[എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്|എന്റെ മാമാട്ടിക്കുട്ടി അമ്മക്ക്]]'' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ ''എൻ ബൊമ്മകുട്ടി അമ്മക്ക്'' എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
 
"https://ml.wikipedia.org/wiki/ഗീതു_മോഹൻദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്