"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[Image:Methane-2D-stereo.svg|right|thumb|ഏറ്റവും ലളിതമായ ആല്‍ക്കെയ്നായ മെഥേയ്ന്റെ രാസഘടന]]
കാര്‍ബണ്‍ (C) , ഹൈഡ്രജന്‍ (H) മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും (ഹൈഡ്രോകാര്‍ബണുകള്‍), ആറ്റങ്ങള്‍ ഏകബന്ധനം മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും (പൂരിത സംയുക്തങ്ങള്‍), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് ആല്‍ക്കെയ്നുകള്‍. പാരഫിനുകള്‍ എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ ഓര്‍ഗാനിക് സംയുക്തങ്ങളുടെ ഒരു ഹോമോലോഗസ് പരമ്പരയില്‍ ഉള്‍പ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മില്‍ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.
 
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്