"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കാര്‍ബണ്‍, ഹൈഡ്രജന്‍ മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും, ആറ്റങ്...
 
No edit summary
വരി 1:
കാര്‍ബണ്‍ (C) , ഹൈഡ്രജന്‍ (H) മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും (ഹൈഡ്രോകാര്‍ബണുകള്‍), ആറ്റങ്ങള്‍ ഏകബന്ധനം മാത്രം മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും, (പൂരിത സംയുക്തങ്ങള്‍), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് ആല്‍ക്കെയ്നുകള്‍. പാരഫിന്‍പാരഫിനുകള്‍ എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ ഓര്‍ഗാനിക് സംയുക്തങ്ങളുടെ ഒരു ഹോമോലോഗസ് പരമ്പരയില്‍ ഉള്‍പ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മില്‍ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.
 
ഓരോ കാര്‍ബണ്‍ ആറ്റത്തിനും 4 ബന്ധനങ്ങള്‍ ഉണ്ടായിരിക്കും. ഓരോ ഹൈഡ്രജന്‍ ആറ്റവും ഒരു കാര്‍ബണ്‍ ആറ്റവ്യ്മായി ബന്ധിക്കപ്പെട്ടിരിക്കും. ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുകളുടെ ഒരു പരമ്പരയെ കാര്‍ബണ്‍ നട്ടെല്ല് അല്ലെങ്കില്‍ കാര്‍ബണ്‍ ചങ്ങല എന്ന് വിളിക്കുന്നു. സാധാരണയായി ഒരു ആല്‍ക്കെയ്നിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണമാണ് അതിന്റെ വലിപ്പം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്