"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:3325:9326:8EE2:D7C2:D687:44CB (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 8:
 
തലശ്ശേരി കലാപത്തെക്കുറിച്ച് 1973ൽ കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ കലാപത്തിൽ ആർ.എസ്.എസ്. പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് [[ബേബി ജോൺ | ബേബി ജോണും]], ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പങ്കിനെക്കുറിച്ച് [[എം. വി. രാഘവൻ]], [[പിണറായി വിജയൻ]], [[ജോൺ മാഞ്ഞൂരാൻ]] എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്..{{cn}}
 
എന്നാൽ യഥാർത്ഥത്തിൽ തലശ്ശേരി കലാപ സമയത്ത് ആ ഭാഗങ്ങളിൽ പേരിനു പോലും Rss കാർ ഇല്ലായിരുന്നു എന്ന് മുസ്ലിം പണ്ഡിതൻ മാരും പറയുന്നു.. Cpm അഴിച്ചു വിട്ട കലാപം പിനീട് സംഘപരിവാർ സംഘടനകളുടെ തലയിൽ കെട്ടിവെക്കുകയായിരുന്നു.. 32പള്ളികളോളം തകർക്ക പെട്ടതിൽ 15സ്ഥലവും cpm ശക്തി കേന്ദ്രങ്ങൾ ആയിരുന്നു. Cpm ന്റെ ജന്മം സ്ഥലമായ പിണറായിലെ പാറ പുറത്തും പള്ളികൾ തകർക്കപ്പെട്ടു ഇന്നത്തെ മുഖ്യമന്ദ്രി പിണറായി വിജയന്റെ അനിയനും ഇതിൽ പ്രതിയായിന്നു...
 
==ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ==
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്