"സെയ്ന്റ് ജോൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കാലാവസ്ഥ
(ചെ.) സാമ്പത്തികം
വരി 87:
ലെസ്സർ ആന്റില്ലസ് ദ്വീപുകളിൽ ഏറ്റവും അധികം വികാസം പ്രാപിച്ച കൊസ്മോപൊളിറ്റൻ മുനിസിപാലിറ്റികളിൽ ഒന്നാണ് സെയ്ന്റ് ജോൺസ്. ഡിസൈനർ ജ്വല്ലറിയും തുണിത്തരങ്ങളും വിൽക്കുന്ന മാളുകളും ബൊടീക്കുകളും നഗരത്തിലെമ്പാടുമായി കാണാം. ദ്വീപിലെ റിസോർട്ടുകളിൽ നിന്നും ഹെരിറ്റേജ് ക്വേ, റാഡ്ക്ലിഫ്ഫ് ക്വേ എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന ആഡംബര കപ്പലുകളിൽനിന്നും വിനോദസഞ്ചാരികൾ ഇവിടെ വന്നെത്തുന്നു.
 
ഒരു പ്രധാന ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കേന്ദ്രമായ ഇവിടെ ലോകത്തിലെ പല പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെയും കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി മൽസ്യം, മാസം, പച്ചക്കറികൾ എന്നിവ നിതേനനിത്യേന വിൽക്കപ്പെടുന്ന മാർകറ്റ്മാർക്കറ്റ് നിലകൊള്ളുന്നു. നേരത്തെ ആന്റിഗ്വയിലെ ഒട്ടുമിക്ക പ്ലാന്റേഷനുകളുമോടനുബന്ധിച്ച് ഡിസ്റ്റിലറികൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ദ്വീപിലെ അവശേഷിക്കുന്ന ഏക [[റം]] ഡിസ്റ്റിലറിയായ ''ദ് ആന്റിഗ്വ റം ഡിസ്റ്റിലറി'' സെയ്ന്റ് ജോൺസിലാണ്, ഇവിടത്തെ വാർഷിക ഉല്പാദനം 1,80,000 കുപ്പിയാണ് <ref>http://www.wordtravels.com/Attractions/3045</ref>
 
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/സെയ്ന്റ്_ജോൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്