"സംവാദം:അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അമ്മ എന്ന വാക്കിനർത്ഥം. പൂർണ്ണത നേടിയ സ്ത്രീ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 9:
കൊച്ചു കുട്ടികൾ ജനിക്കുമ്പോൾ അവരുടെ അവയവങ്ങളിൽ താരതമ്യേന വികാസം പ്രാപിച്ചിരിക്കുക അവരുടെ ചുണ്ടുകൾ ആണ്. പാലുകുടിക്കാൻ വേണ്ടിയാണ് ഇത്. ആ ചുണ്ടുകൾ ഉപയോഗിച്ച് മാത്രം പറയാനാവുന്ന ചില ശബ്ദങ്ങൾ ആണ് മ, പ, ബ, വ എന്നിവ. അതു കോണ്ടാണ് കൊച്ചുകുട്ടികൾ ആദ്യം പറയുന്ന വാക്കുകൾ മ്മ അമ്മ അബ്ബ വാബ എന്നൊക്കെ. അമ്മ അതുകൊണ്ടായിരിക്കണം എല്ലായിടത്തു മ എന്ന ശബ്ദത്റ്റിൽ വരുന്നത്. --[[User:Challiyan|ചള്ളിയാൻ]] 08:07, 19 മാർച്ച് 2007 (UTC)
 
ചെറിയ ശിശുക്കൾ 'ള്ളേ' എന്നു കരയുന്നതു കൊണ്ടാണോ 'തള്ളേ' എന്ന വാക്കുണ്ടായത് [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 14:58, 9 സെപ്റ്റംബർ 2009 (UTC)

അമ്മ എന്ന വാക്കിനർത്ഥം പൂർണ്ണത നേടിയ സ്ത്രീ {{Unsigned|223.228.140.94}}
"https://ml.wikipedia.org/wiki/സംവാദം:അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമ്മ" താളിലേക്ക് മടങ്ങുക.