"ടൂമൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Rio Tumen
(ചെ.)No edit summary
വരി 1:
{{prettyurl|Tumen River}}
{{prettyurl|Tumen River}}പൂര്‍വേഷ്യയിലെ ഒരു നദിയാണ് '''ടൂമന്‍''' . [[ഉത്തര കൊറിയ|ഉത്തര കൊറിയയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയ്ക്കുള്ള]] അതിര്‍ത്തിയായി ഈ നദി വര്‍ത്തിക്കുന്നു.
[[Image:Location Tumen-River.png|thumb|250px|ടൂമന്‍ നദിയുടെ സ്ഥാനം]]
{{prettyurl|Tumen River}}പൂര്‍വേഷ്യയിലെ ഒരു നദിയാണ് '''ടൂമന്‍''' . [[ഉത്തര കൊറിയ|ഉത്തര കൊറിയയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയ്ക്കുള്ള]] അതിര്‍ത്തിയായി ഈ നദി വര്‍ത്തിക്കുന്നു.
 
[[ചാങ്പായ് മലനിരകള്‍|ചാങ്പായ് മലനിരകളുടെ]] കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.
"https://ml.wikipedia.org/wiki/ടൂമൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്