"ലക്സർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
==നിർമ്മാണം==
തെക്ക്-പടിഞ്ഞാറൻ ഈജിപ്തിൽ സ്ഥിതിചെയ്യുന്ന [[Gebel el-Silsila|ഗെബൽ എൽ-സിൽസില]] പ്രദേശത്ത് നിന്നുള്ള മണൽക്കല്ല് ഉപയോഗിച്ചാണ് ലക്സർ ക്ഷേത്രം നിർമ്മിച്ചത്. <ref name="Bernd">Bernd Fitzner, Kurt Heinrichs, and Dennis La Bouchardiere, "Weathering damage on Pharaonic sandstone monuments in Luxor-Egypt," Building and Environment, 38 (2003): 1089.</ref> ഗെബൽ എൽ-സിൽസില മേഖലയിൽ നിന്നുള്ള ഈ മണൽക്കല്ലിനെ നൂബിയൻ സാൻഡ്‌സ്റ്റോൺ എന്നാണ് വിളിക്കുന്നത്. <ref name="Bernd"/>അപ്പർ ഈജിപ്തിലെ സ്മാരകങ്ങളുടെ നിർമ്മാണത്തിനും പഴയതും നിലവിലുള്ളതുമായ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ഈ മണൽക്കല്ല് ഉപയോഗിച്ചു.
[[File:LuxorTemple,OriginalObelisks.jpg|thumb|left|upright|The original two obelisks, as seen in 1832. The one on the right is now in Paris, known as the [[Luxor Obelisk]].]]
 
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/ലക്സർ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്