"ലക്സർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Luxor Temple}} {{Infobox ancient site | name = Ancient Luxor Temple | native_name = | alternate_...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 47:
}}
}}
[[നൈൽ]] നദിയുടെ കിഴക്കേ കരയിൽ ഇന്ന് [[Luxor|ലക്സർ]] (പുരാതന [[തീബ്സ്|തീബ്സ്]]) എന്നറിയപ്പെടുന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ പുരാതന ഈജിപ്ഷ്യൻ ക്ഷേത്ര സമുച്ചയമാണ് '''ലക്സർ ക്ഷേത്രം.'''(Arabic: معبد الاقصر). ഏകദേശം ക്രിസ്തുവിന് മുമ്പ് 1400-ലാണ് ഇത് നിർമ്മിച്ചത്. [[ഈജിപ്ഷ്യൻ ഭാഷ|ഈജിപ്ഷ്യൻ ഭാഷയിൽ]] ഇതിനെ ഐപെറ്റ് റെസിറ്റ്, "തെക്കൻ ദേവാലയം" എന്ന് വിളിക്കുന്നു. ആദ്യകാല യാത്രക്കാർ സന്ദർശിച്ച പ്രധാന ശ്‌മശാന ക്ഷേത്രങ്ങളിൽ നാലെണ്ണം [[Kurna|കുർണയിലെ]] [[Mortuary Temple of Seti I|സെതി ഒന്നാമൻ ക്ഷേത്രം]], [[Deir el-Bahari|ഡീർ എൽ ബഹ്രിയിലെ]] [[Mortuary Temple of Hatshepsut|ഹാറ്റ്ഷെപ്സുത് ക്ഷേത്രം]], [[റാംസെസ്സ് രണ്ടാമൻ|റാംസെസ്സ് രണ്ടാമൻ ക്ഷേത്രം]] (ഉദാ. [[Ramesseum|റാമെസിയം]]), [[Medinet Habu (temple)|മെഡിനെറ്റ് ഹബുവിലെ]] [[Ramesses III|റാമെസ്സസ് മൂന്നാമന്റെ ക്ഷേത്രം]] ക്ഷേത്രം എന്നിവയാണ്. കിഴക്കൻ കരയിലുള്ള രണ്ട് പ്രാഥമിക ആരാധനാലയങ്ങൾ [[കർണ്ണാക്|കർണ്ണാക്]], ലക്സർ എന്നറിയപ്പെടുന്നു.<ref name="Science">Science, "Excavation of the Temple of Luxor," Science, 6, no. 6 (1885): 370.</ref>
== Points of interest ==
<gallery>
"https://ml.wikipedia.org/wiki/ലക്സർ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്