"അന്റോണിനസ് പയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bs, ca, cs, cy, da, de, el, eo, es, et, eu, fi, fr, fy, gl, he, hr, hu, is, it, ja, ka, ko, la, mr, nl, nn, no, pl, pt, ro, ru, scn, sh, sk, sr, sv, sw, tl, tr, uk, zh
No edit summary
വരി 23:
 
 
'''അന്റോണിനസ് പയസ്''' എന്ന പേരിലറിയപ്പെടുന്ന '''ടൈറ്റസ് ഔറേലിയസ് ഫുള്‍വിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ്''' ഒരു [[റോമാ സാമ്രാജ്യം|റോമന്‍ ചക്രവര്‍ത്തിയായിരുന്നു]]. റോമന്‍ കോണ്‍സലായിരുന്ന [[ഒറേലിയസ് ഫുള്‍വിയസ്|ഒറേലിയസ് ഫുള്‍വിയന്റെ]] മകനായി എ.ഡി. 86-ല്‍ ജനിച്ചു. ഭരണകാര്യങ്ങളില്‍ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന [[ഹാഡ്രിയന്‍]] (76-138) തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ല്‍ റോമന്‍ ചക്രവര്‍ത്തിയായി. 23 വര്‍ഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിര്‍ത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. [[ഇംഗ്ലണ്ട്|ഇംഗ്ളണ്ടിലെ]] [[അന്റോണൈന്‍കോട്ട]] പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. എ.ഡി. 161-ല്‍ അന്റോണിനസ് അന്തരിച്ചു. തുടര്‍ന്ന് ദത്തുപുത്രന്‍മാരായ [[മാര്‍ക്കസ് ഒറേലിയസ്|മാര്‍ക്കസ് ഒറേലിയസും]] [[ലൂഷ്യസ് ഒറേലിയസ് വെറസ്|ലൂഷ്യസ് ഒറേലിയസ് വെറസും]] ചക്രവര്‍ത്തിമാരായി.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/അന്റോണിനസ്_പയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്