"ഹെൻ‌റി ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
 
==ജീവിതരേഖ==
1863-ആം ആണ്ടിൽ ജൂലൈ 30-ആം തീയതി വില്യം ഫോർഡ ഫോർഡ്, മേരി ഫോർഡഫോർഡ് ദമ്പതിമാരുടെ പുത്രനായി [[മിഷിഗൺ]] ജനിച്ചു. ഫോർഡ് തന്റെ ചെറുപത്തിൽ പിതാവിന്റെ [[വിളനിലം|വിളനിലത്തിൽ]] പണിയെടുത്തിരുന്നു. 1879-ൽമാർഗരറ്റ്, തന്റെജെയ്ൻ, പത്തോന്പതാമത്തെവില്യം, വയസിൽറോബർട്ട് അദേഹംഎന്നിവരായിരുന്നു വീട്ഹെൻറിയുടെ വിട്ടുസഹോദരങ്ങൾ.<ref name="the_henry_ford"/><ref name="NY_times_d"/>
 
അച്ഛൻ അദ്ദേഹത്തിന് കുട്ടിക്കാലത്തു ഒരു പോക്കറ്റ്വാച്ച് കൊടുത്തിരുന്നു. പതിനഞ്ചാം വയസ്സിൽ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും വാച്ചുകൾ അഴിക്കുകയും തിരിച്ചു ശെരി ആയി വെക്കുകേം ചെയ്ത് വാച്ച് നന്നാക്കുന്നതിൽ പേരെടുത്തു.
1876ൽ അമ്മ മരിച്ചതോടെ തകർന്നുപോയ ഹെൻറി, പിന്നീട് പാരമ്പര്യമായി നടത്തിക്കൊണ്ട് വന്ന വിളനിലം നോക്കിനടത്തുന്നതിൽ നിന്നും പിൻവാങ്ങി.
 
1879ൽ വീട് വിട്ടിറങ്ങിയ ഹെൻറി ഡെട്രോയിറ്റിൽ ചെറിയ ജോലികൾ ചെയ്തു. 1882 ൽ മടങ്ങി വിളനിലത്തിൽ പണിയെടുക്കാൻ തുടങ്ങി. അവിടെവെച്ച് വിളനിലത്തിൽ ഉപയോഗിക്കുന്ന ആവിയന്ത്രം പ്രവർത്തിപ്പിക്കുന്നതിൽ പ്രഗത്ഭനായി. പിന്നീട് വെസ്റ്റിംഗ്ഹൗസ് എന്ന സ്ഥാപനത്തിൽ ആവിയന്ത്രം നന്നാക്കുന്ന ജോലിയിൽ പ്രവേശിച്ചു. ഇതേ സമയം കണക്കെഴുത്തും ഡെട്രോയിറ്റിലെ ഒരു കലാലയത്തിൽ നിന്നും ഫോർഡ് പഠിച്ചു.
 
1875 ൽ രണ്ടു പ്രധാന സംഭവങ്ങൾ തൻ്റെ ജീവിതത്തിൽ സംഭവിച്ചതായി ഫോർഡ് തൻ്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഒന്ന് അച്ഛൻ വാച്ച് കൊടുത്തതായിരുന്നു. രണ്ടാമത്തത് അതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി കുതിരയില്ലാതെ ഒരു എൻജിൻ ഉപയോഗിച്ച് വണ്ടി ഓടുന്നതായിരുന്നു. തുടർന്ന് അദ്ദേഹം ആവിയന്ത്രങ്ങൾ ഉണ്ടാക്കിനോക്കി. 1885ൽ ഓട്ടോ എൻജിനിൽ പണിയെടുത്ത് ശീലിച്ചു. 1892ൽ അദ്ദേഹം തൻ്റെ ആദ്യ മോട്ടോർ വാഹനം ഉണ്ടാക്കി. അതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേ ഇരുന്ന ഫോർഡ്, 1895നും 1896നും ഇടയിൽ 1000 മൈലുകൾ സഞ്ചരിച്ചു. 1896ൽ രണ്ടാം വണ്ടി ഉണ്ടാക്കാൻ ആരംഭിച്ച ഫോർഡ്, പിന്നീട് മൂന്നാമത് ഒരു വണ്ടി കൂടി തൻ്റെ വീട്ടിൽ ഉണ്ടാക്കി.
 
==ഔദ്യോഗികജീവിതം==
"https://ml.wikipedia.org/wiki/ഹെൻ‌റി_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്