"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Add some detail
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Remove some spelling erroe
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Wikify}}
{{prettyurl|Shaivism}}ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്.royilyilyilyil
 
പ്രാചീന ഭാരതീയ നാഗരികതയുടെ, വിശിഷ്യാ ദ്രാവിഡരുടെ, സംഭാവനയാണ്‌ "ശൈവമതം".ഇന്നും സജീവമായ പ്രാചീനമായ ഏക മതമാണ് ഇതെന്ന് കരുതപ്പെടുന്നു. ബ്രഹ്മം, [[ആത്മാവ്‌]], പരമാത്മാവ്‌ എന്നീ വാക്കുകളുടെ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ പ്രപഞ്ച അവബോധത്തിന്റെ സ്ഥാനത്ത് ശൈവമതത്തിൽ ഉപയോഗിക്കുന്നു. ജീവൻ,പ്രപഞ്ച നിയമങ്ങൾ ഇവയ്ക്കുള്ള പൊതുനാമമാണ് ശിവൻ എന്ന് ഉപനിഷത്തുകളിൽ നിന്ന് മനസ്സിലാക്കാം(സ ജീവ കേവല ശിവ). സൃഷ്ടി, സ്ഥിതി, ലയം, തിരോധാനം, അനുഗ്രഹം എന്നിവ ഏകനും അർദ്ധനാരീശ്വരനുമായ ശിവന്റെ പഞ്ചകൃത്യങ്ങളാണ്. ഈ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ബ്രഹ്‌മാവ്‌, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ തുടങ്ങിയ അഞ്ച് ഭാവങ്ങളുള്ളതായി, പഞ്ചശിരസ്സായി ശിവനെ ശൈവർ സങ്കല്പിക്കുന്നു.
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്