"ഹിപ്നോട്ടിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹിപ്നോട്ടിസ ദിനം എന്ന ഖണ്ഡിക ചേര്‌‍ത്തു.
(ചെ.)No edit summary
വരി 7:
ഹിപ്നോട്ടിസമെന്ന പ്രതിഭാസത്തില് ആ ഉറക്കത്തിനു വേണ്ട സാഹചര്യങ്ങള് ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരേ തരത്തിലുള്ള ഉത്തേജനം മസ്തിഷ്ക്കത്തിലെത്തുമ്പോള് അവിടെ അതിന് ഒരു നിരോധനം ഉണ്ടാകുന്നു.താരാട്ട് പാടുമ്പോള് കുട്ടികള് ഉറങ്ങുന്നതും,ഇതേ ശാസ്ത്രതത്വം മൂലമാണ്.പ്രകാശമുള്ള വസ്തുവില് ശ്രദ്ധ കേന്ദ്രീകരിക്കുക,ഒരേ താളത്തിലുള്ള ഈണം കേള്ക്കുക തുടങ്ങിയവ ഒരാളെ അഗാധ ഉറക്കത്തിലേക്ക് നയിക്കും.
ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയവിനിമയം നടത്താൻ മനശ്ശാസ്ത്രജ്ഞൻ ഒരു സെൻട്രി പോസ്റ്റ് നിലനിർത്തുന്നു. ഉദാഹരണം വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ, നിദ്രയിലായാലും ആശയ വിനിമയം സാധ്യമാകുന്നു.
 
<br />
 
== ഹിപ്നോട്ടിസ ദിനം ==
ജനുവരി 4 ന് ലോക ഹിപ്നോട്ടിസ ദിനമായി ആചരിക്കുന്നു. ആളുകളുടെയിടയിൽ പ്രചാരമുള്ള കെട്ടുകഥകളും തെറ്റിദ്ധാരണകളും നീക്കം ചെയ്യുക, ഹിപ്നോട്ടിസത്തിലൂടെ സത്യവും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.<ref>{{Cite web|url=http://worldhypnotismday.com/|title=January 4th The official home of World Hypnotism Day|access-date=|last=|first=|date=|website=|publisher=}}</ref>
<br />{{psych-stub}}
 
"https://ml.wikipedia.org/wiki/ഹിപ്നോട്ടിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്