"ഇരാവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Irawan, su:Irawan, th:อิราวัต
വൃത്തിയാക്കണം
വരി 1:
{{prettyurl|Iravan}}
{{വൃത്തിയാക്കേണ്ടവ}}
'''ഇരവാന്‍''' [[മഹാഭാരതം | മഹാഭാരതത്തില്‍]] അത്രയൊന്നും തന്നെ പ്രതിപാദിക്കപ്പെ‌ടാതെ‌ ‌‌പോയ ഒരു കഥാപാത്രം ആണ്. [[അര്‍ജുനന്‍ | അര്‍ജുനന്ന്]], ഒരു നിഷാദ സ്ത്രീയില്‍ പിറന്ന മകനാണ് ഇരവാന്‍. ധനുശാസ്ത്രത്തില്‍ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരവാന്‍, ഒരിക്കല്‍ തന്റെ അസ്ത്രങ്ങള്‍ തിരക്കിട്ടു മൂര്‍ച്ച കൂട്ടുന്നതു [[ശ്രീ കൃഷ്ണന്‍ | ഭഗവാന്‍ കൃഷ്ണന്‍]] കാണുവാനിടയായി.
 
"https://ml.wikipedia.org/wiki/ഇരാവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്